My Pages

March 06, 2017

പാലക്കാട് ജില്ലയിൽ എന്തുണ്ട് കാണാൻ എന്നു ചോദിക്കുന്നവരോട് ഈ ലിസ്റ്റ് അങ്ങടു കാണിക്കുക....?

ഇന്ന് പാലക്കാടിന്റെ 60-ആം പിറന്നാൾ

പാലക്കാട് ജില്ലയിൽ എന്തുണ്ട് കാണാൻ എന്നു ചോദിക്കുന്നവരോട് ഈ ലിസ്റ്റ് അങ്ങടു കാണിക്കുക....

1. സൈലന്റ് വാലി നാഷണൽ പാർക്ക്
2. കാഞ്ഞിരം പുഴ ഡാം
3.മംഗലം ഡാം
4.കൽപ്പാത്തി
5.മയിലാടും പാറ
6. ശ്രീകൃഷ്ണപുരം ചിൽഡ്രസ് പാർക്ക്
7. വരിക്കാശ്ശേരി മന
8. പോത്തുണ്ടി ഡാം
9. അട്ടപ്പാടി
10. ചിനക്കത്തൂർ
11. കഞ്ചിക്കോട് വിന്റ് ഫാം
12. മങ്കര ഡാം
13. ഡോണി വെള്ളച്ചാട്ടം
14. രായിനെല്ലുർ മല(നാറാണത്ത് ഭ്രാന്തൻ )
15. പറമ്പിക്കുളം
16. ചിറ്റൂർ ഗുരു മഠം (എഴുത്തച്ഛൻ )
17. ഒലവക്കോട് റെയിൽവെ മ്യൂസിയം
18 .ഫാന്റസ്സി വാട്ടർ തീം പാർക്ക്
19. വാളയാർ ഡാം
20. കവ
21. മീൻവല്ലം വെള്ളച്ചാട്ടം
22. നെന്മാറ
23. നെല്ലിയാംപതി
24. IIT, BPL, കോക്കോ കോള & പെപ്സി ഫാക്ടറി
25. ചെമ്പെ സ്മാരകം
26. കിള്ളികുറിശ്ശി മംഗലം
27. കിൻഫ്ര പാർക്ക്
28. രാപ്പാടി ചിൽഡ്രൻസ് പാർക്ക്
29. ചൂലനൂർ പക്ഷി സങ്കേതം
30. പെരുവെമ്പ് വാദ്യോപകരണ നിർമ്മാണം
31. ശിരുവാണി ഡാം
32. കവളപ്പാറ കൊട്ടാരം
33. സീതാർകുണ്ട് വ്യൂ പോയ്ന്റ്
34. പന്തിരികുലം (തൃത്താല )
35. മാമ്പാറ
36. നിള
37. വെള്ളി നഴി കലാഗ്രാമം
38. ജൈന ക്ഷേത്രം
39. അഗ്രഹാരം
40. പുനർജനി ഗുഹ
41. ഷോളയാർ ഡാം
42. പാലക്കാട്  ചുരം
43. ടിപ്പു സുൽത്താൻ കോട്ട
44. കന്നിമാര തേക്ക്
45. മാംഗോ വില്ലേജ് (കൊല്ലങ്കോട്)
46. ഒളപ്പമണ്ണ മന
47. ചിറ്റൂർ ഇക്കോ ഫാം
48. ഒറ്റപ്പാലം ഹെറിറ്റേജ്
49. കഥകളി & ക്ലാസ്സിക്ക് ആർട്സ് അക്കാദമി
50. പി. കുഞ്ഞിരാമൻ നായർ ആർട്സ് & കൾച്ചറൽ സെന്റർ (കൊല്ലങ്കോട് )
51.മലമ്പുഴ

🌴🛣ALWAYS WELCOME TO Palakkad🌴🍊
പാലക്കാടിന് തുല്യം പാലക്കാട് മാത്രം😘😘😍


ഇന്ന് പാലക്കാടിന്റെ 60-ആം പിറന്നാൾ..