My Pages

January 14, 2016

ആലപ്പുഴയുടെ സൗന്ദര്യം അടർത്തിയെടുത്ത ചാർളി മാജിക് !!

ആലപ്പുഴയുടെ സൗന്ദര്യം അടർത്തിയെടുത്ത ചാർളി മാജിക്
പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആയ ചാർളി തന്റെ ക്യാമറയിൽ പകർത്തിയ ആലപ്പുഴയുടെ മനോഹാരിത..ആലപ്പുഴയുടെ കടൽത്തീരവും കടലിലേക്ക് ഒഴുകിയെത്തുന്ന പുഴയുടെ കൈവഴിയും.. അതിനടുത്തെ വീടുകളും.. ദൈവത്തിന്റെ സ്വന്തം നാട് ഇത് തന്നെയാണ് എന്ന് നമ്മെ വീണ്ടും വീണ്ടും ബോധ്യപ്പെടുത്തുന്നു.. ഇത്രയും മനോഹരമായ ദൃശ്യം പകർത്തിയ ചാർളിക്ക് അഭിനന്ദനങ്ങൾ

No comments:

Post a Comment