My Pages

January 09, 2017

കാടിന്റെ സൗന്ദര്യം ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് നിര്‍മ്മിക്കപ്പെട്ടവയനാട്ടെ വൈത്തിരി റിസോര്‍ട്ട്. ?


കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ കാലങ്ങളായി തിരഞ്ഞെടുക്കുന്നയിടങ്ങളില്‍ ഒന്നാണ് വയനാട്. വയനാടിന്റെ കാലാവസ്ഥയും പ്രകൃതിയും തന്നെയാണ് അതിനുള്ള മുഖ്യ മുഖ്യ കാരണവും. ടൂറിസത്തിനുള്ള സാധ്യതകള്‍ കണ്ടുകൊണ്ടു തന്നെയാവണം സഞ്ചാരികളെ കാത്ത് നിരവധി റിസോര്‍ട്ടുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ ഒന്നാണ്  വയനാട്ടെ വൈത്തിരി റിസോര്‍ട്ട്. കാടിന്റെ സൗന്ദര്യം ഫലപ്രദമായി  ഉപയോഗിച്ചുകൊണ്ട് നിര്‍മ്മിക്കപ്പെട്ട ഈ റിസോര്‍ട്ടിലെ ദൃശ്യങ്ങളാണ് ഇവിടെ.......



No comments:

Post a Comment