തിരുവനന്തപുരം ജില്ലയിൽ അധികം ആർക്കും ഇങ്ങനെ ഒരു സ്ഥലത്തെ കുറിച്ച് അറിയില്ല. ആറ്റിങ്ങലിൽ നിന്ന് 18 കിമീ സഞ്ചരിച്ചാൽ ഇവിടെ എത്താം. പടിക്കെട്ടുകൾ കയറി മുകളിൽ എത്തുമ്പോൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ഗുഹാക്ഷേത്രവും ആനയുടെ ആകൃതിയിലുള്ള ആറു പാറകളും കാണാം. ഇവിടെ നിന്നാൽ വർക്കല ബീച്ചും തിരുവനന്തപുരം ജില്ലയിലെ മറ്റു കുറേ സ്ഥലങ്ങളും കാണാൻ കഴിയും.
No comments:
Post a Comment