Showing posts with label ടൂറിസം കേരളം. Show all posts
Showing posts with label ടൂറിസം കേരളം. Show all posts

September 22, 2014

വിദേശ ടൂറിസ്റ്റുകള്‍ക്ക് ഇ-വിസ അടുത്തമാസം മുതല്‍ !!

ടൂറിസം വികസനത്തില്‍ കേരളത്തിന് കേന്ദ്ര വിമര്‍ശം, നടപ്പുവര്‍ഷംതന്നെ ഈ സംവിധാനം പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കും
കൊച്ചി: വിദേശ ടൂറിസ്റ്റുകള്‍ക്കായി അടുത്തമാസം മുതല്‍ ഇ-വിസ ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര ടൂറിസം അഡീ. സെക്രട്ടറി ഗിരിശങ്കര്‍ വെളിപ്പെടുത്തി. കേരള ട്രാവല്‍ മാര്‍ട്ട് എട്ടാം പതിപ്പിന്‍െറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തില്‍ 40 രാഷ്ട്രങ്ങളെയാണ് ഇതില്‍ ഉള്‍ക്കൊള്ളിക്കുന്നത്. ഇ-വിസ ഉപയോഗിച്ച് പ്രധാന വിമാനത്താവളങ്ങളില്‍ നിന്ന് ടൂറിസ്റ്റുകള്‍ക്ക് ഇന്ത്യയില്‍ എത്താന്‍ സൗകര്യം ഒരുക്കും. നടപ്പുവര്‍ഷം തന്നെ ഈ സംവിധാനം പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കും. ദൈവത്തിന്‍െറ സ്വന്തം നാട് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന മനോഹര പ്രദേശമാണ്. എന്നാല്‍, ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ക്ക് സംസ്ഥാനം താല്‍പര്യം കാണിക്കുന്നില്ല. വിദേശ ടൂറിസ്റ്റുകള്‍ക്ക് ആതിഥേയത്വം വഹിക്കാനും മാര്‍ക്കറ്റിങ്ങിനുമുള്ള കേന്ദ്ര പദ്ധതികളുടെ സാധ്യതകള്‍ കേരളം ഉപയോഗപ്പെടുത്തുന്നില്ല. മറ്റു തെക്കന്‍ സംസ്ഥാനങ്ങളും ശ്രേണിയില്‍ ഇ തന്നെയാണ്.
അതേസമയം, അനന്തസാധ്യതകളാണ് കേരള ടൂറിസത്തിനുള്ളത്. വൃത്തിയും സുരക്ഷയുമാണ് ടൂറിസം നേരിടുന്ന പ്രധാന വെല്ലുവിളി- അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസം നീണ്ട ട്രാവല്‍ മാര്‍ട്ടിലെ മികച്ച സ്റ്റാളുകള്‍ക്കും മറ്റും ഗിരിശങ്കര്‍ അവാര്‍ഡ് നല്‍കി. സംസ്ഥാന ടൂറിസം സെക്രട്ടറി സുമന്‍ ബില്ല അധ്യക്ഷത വഹിച്ചു. കെ.ടി.എം. പ്രസിഡന്‍റ് ജോണി എബ്രഹാം ജോര്‍ജ് സ്വാഗതവും കെ.ടി.എം. സൊസൈറ്റി സെക്രട്ടറി അനീഷ്കുമാര്‍ നന്ദിയും പറഞ്ഞു.

September 10, 2014

Agra Tour Package From Taj Express

Agra
IRCTC /North Zone announce its launch of Agra Rail Tour Package. Our valuable guests travelling from Delhi to Agra will experience the train journey in the historic Taj Express that was started in 1964. The package will cover three world heritage sites - Taj Mahal (the most extravagant monument ever built for love), Agra Fort and Fatehpur Sikri.  for more information click here 

July 11, 2014

World History through Kerala and Dutch !!


The website entitled Dutch in Kerala.com is a genuine attempt to explore the multi faceted mutual impact of United Dutch East India Company of Netherlands and Kerala as the meeting ground of two Occidental and Oriental Nations at its true historical context. Among the European nations, the people of Netherlands were noted for their adventurous, enterprising and highly compromising nature. Similarly being blessed by the nature, the people of Kerala excelled themselves in their universal and cosmopolitan outlook. Kerala as the God’s own country remained the source of attraction to the foreigners by virtue of its rich resources like pearls, jewels, precious stones, pepper, cardamom, ginger, indigo, peacock, apes, panthers, sandalwood, teak and ebony. It became the emporia of world trade and commerce and thereby the meeting point of the Greeks, Egyptians, Romans, Arabs, Chinese etc long before renaissance and the geographical explorations.  for more details click here 

February 24, 2014

കേരള ടൂറിസത്തിന്റെ കുമരം മാതൃകക്ക് ആഗോള പുരസ്‌കാരം !!

മാഡ്രിഡ്:  സുസ്ഥിരമായ വിനോദസഞ്ചാരത്തിന് നൂതനമായ ചുവടുവെപ്പുകള്‍ നടത്തിയ കേരള ടൂറിസത്തിന് ഐക്യാരാഷ്ട്രസഭയുടെ പുരസ്‌കാരം. സ്‌പെയിന്‍ തലസ്ഥാനമായ മാഡ്രിഡില്‍ നടന്ന ചടങ്ങില്‍ വാര്‍ഷിക യുണൈറ്റഡ് നാഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ (യു.എന്‍.ഡബ്യൂ.ടി.ഒ) പുരസ്‌കാരം കേരളത്തിന് സമ്മാനിച്ചു. കേരളാ ടൂറിസം സെക്രട്ടറി സുമന്‍ ബില്ല അവാര്‍ഡ് ഏറ്റുവാങ്ങി. കുമരകത്ത് നടപ്പാക്കിയ നൂതന-സുസ്ഥിര വികസപ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം.
ഫ്രാന്‍സ്, മലേഷ്യ, ക്രൊയേഷ്യ എന്നീ രാജ്യങ്ങളും വിവിധ വിഭാഗങ്ങളില്‍ പുരസ്‌കാരം സ്വന്തമാക്കി. ആദ്യമായാണ് ഒരു ഇന്ത്യന്‍ സംസ്ഥാനത്തിന് ഈ പുരസ്‌കാരം ലഭിക്കുന്നത്. for more details click here
(courtesy: madhyamam)

January 24, 2014

Lakshadweep package tours !!

Lakshadweep is one of the worlds most spectacular tropical island systems. Thirty- two sq. km of land spread over 36 islands surrounded by 4200 sq. km of lagoon rich in marine wealth. The precious heritage of ecology and culture is supported by an extremely fragile ecosystem. Committed to the cause of Eco tourism Union Territory of Lakshadweep has consciously followed a middle path between tourism promotion and environmental conservation. The Administration is carefully monitoring the environmental impact of coastal tourism and has taken steps to promote tourism in a way that is consistent with ecological concerns. As an effective strategy to avoid pressure on ecological environment, the efforts to promote tourism have been synchronized with the carrying capacity of the islands. Read more...

November 09, 2012

എന്ത് സുന്ദരം ആണ് നമ്മുടെ കേരളം.. എത്ര സുന്ദരം ആണ് ഈ ഗാനം...!!

എന്ത് സുന്ദരം ആണ് നമ്മുടെ കേരളം..
 
എത്ര സുന്ദരം ആണ് ഈ ഗാനം...

September 22, 2012

South indias largest bus operators !! "Kallada"

Kallada Tours & Travels is a part of the "Kallada" Concern and is one of the largest bus operators in South India, operating bus services across the country, We connect communities in over most of the towns in South India.

Our services play an important role in delivering social inclusion, helping people in rural and urban areas access work, education, health, shopping and leisure, with thousands of passengers travelling on Kallada every day. We always ensure that our passengers arrive at their destination on time.

Putting customers first is our priority. We always innovate to increase the quality, reliability and frequency of bus services to offer car and train users a realistic transport alternative and help cut congestion. Bus priority measures are crucial to achieving this objective and our management team work closely with the passenger community to improve services. for more details click here

March 20, 2012

കുട്ടിക്കാനത്ത് തിരക്കേറുന്നു !! (Yathra)

തേയിലയുടെയും ഏലത്തിന്റെയും മത്തുപിടിപ്പിക്കുന്ന ഗന്ധം പകര്‍ന്ന് മലമടക്കുകളിലൂടെ വീശുന്ന കാറ്റ്. നോക്കെത്താ ദൂരത്ത് പടര്‍ന്നുകിടക്കുന്ന പച്ചപ്പിന്റെ ഈ തോട്ടങ്ങളാണ് കുട്ടിക്കാനത്തിന്റെ സൗന്ദര്യം. മണ്‍സൂണിന്റെ സര്‍വസൗന്ദര്യവും വഴിഞ്ഞൊഴുകുന്ന പോലെ നേര്‍ത്ത മഴകൂടി ചേരുമ്പോള്‍ വാക്കുകള്‍ക്കതീതമായ സൗന്ദര്യമായി കുട്ടിക്കാനം മനസ്സിനെ ഭ്രമിപ്പിക്കുന്നു. ഇടുക്കി ജില്ലയിലാണ് കുട്ടിക്കാനം. രാജഭരണകാലത്തെ സ്മരണകള്‍ പേറുന്നതാണ് കുട്ടിക്കാനത്തിന്റെ ചരിത്രം. ചങ്ങനാശേരി രാജാവില്‍നിന്ന് തിരുവിതാംകൂര്‍ കീഴടക്കിയ പ്രദേശം. ആദ്യകാലങ്ങളില്‍ എത്തിപ്പെടാന്‍ മാര്‍ഗമില്ലാതിരുന്ന ഇവിടം വെളിച്ചംകാണുന്നത് സിഎംഎസ് മിഷണറിമാരുടെ കാലത്ത്. ആദ്യം തുടങ്ങിയത് കാപ്പിത്തോട്ടങ്ങളാണെങ്കിലും കുട്ടിക്കാനത്തിന്റെ മണ്ണിന് കാപ്പിയെക്കാള്‍ രുചി തേയിലയ്ക്കു നല്‍കാന്‍ കഴിയുമെന്നറിഞ്ഞ ശ്രീമൂലം തിരുനാളിന്റെ കാലംമുതലാണ് വിനോദസഞ്ചാരഭൂപടത്തിലുള്‍പ്പെടെ ഇടംനേടിയ കുട്ടിക്കാനത്തിന്റെ പിറവി. തേടിയെത്തുന്ന ഓരോരുത്തര്‍ക്കും ആസ്വദിക്കാന്‍ ഏറെ കാഴ്ചകള്‍ കരുതിവച്ചിട്ടുണ്ട് ഇവിടെ. for more details click here 


February 13, 2012

Stay your vacation in Kaanthalloor; Kerala's kashmir !!

കേരളത്തിന്റെ കാശ്മീര്‍ എന്ന് അറിയപ്പെടുന്ന കാന്തല്ലൂരില്‍ അവധിക്കാല താമശ്തിനു ബന്ധപെടുക. sky valley; 04865246202 ,9847772050

September 21, 2011

Manorama Online Travel !!!


Longing to take a rejuvenating glide into the serenity of village life? Nothing could be better than a boat ride caressed by the soft ripples of Kochi backwaters. The journey beneath the concrete bridges becomes all the more charming as it is sure not to play havoc with your budget.

You will have to agree with the Spanish traveler who scribed in his memoirs that no journey through India is complete without experiencing the rail journey through Ootty-Coonoor and boat ride through Kochi-Varapuzha water canal.

The mesmerizing journey that starts from High Court junction at Ernakulam provides a beautiful glimpse of the broad backwaters that embraces Kochi. In their journey to Varapuzha, the boats are anchored at more than twenty docks.

'Lonely Planet', widely acclaimed as the 'Traveler's Bible', contains vivid description of this relatively unexplored waterway. Despite its international recognition, the native folk often remain unaware of the unique experience offered by the journey that links fourteen lush green islands. for more details click here

June 09, 2011

വനഗീതം !!

മുതുമല കാടുകളില്‍ ആനയിറങ്ങിയ കാലം..ആനകളുടെ സഞ്ചാര പഥം. കാട്ടില്‍ കരിവീരന്‍മാരുടെ സംഗമം. മുതുമല കടുവ സങ്കേതത്തിലെ ആനക്കൂട്ടങ്ങള്‍ സന്ദര്‍ശകരുടെ ഹൃദയം കവരുന്നു.

സങ്കേതത്തിലെ കവാടത്തില്‍ കടുവയുടെ ചിത്രമുണ്ട് തീ പാറുന്ന നോട്ടം. വിദേശത്തു നിന്നെത്തിയ ഡോ. ഫ്രച്ചറ്റ് ചോദിക്കുന്നത് കേള്‍ക്കാമായിരുന്നു. ''കടുവ ആക്രമിക്കുമോ'' ? സഹൃദയനായ ടൂറിസ്റ്റ് ഗൈഡ് ആവേശത്തോടെ പറഞ്ഞു.'' സര്‍, കടുവ മാന്യനാണ്. നോട്ടം കണ്ടാല്‍ അപരിചിതര്‍ ഒരു പക്ഷെ പേടിക്കും. ജിം കോര്‍ബറ്റിന്റെ കാലത്തെ കടുവകളുടെ കഥ കഴിഞ്ഞു. ഇപ്പോള്‍ മനുഷ്യനെ കണ്ടാല്‍ കടുവ വഴി മാറി പോകുന്ന കാലമാണ്''. തെപ്പക്കാട്ടിലാണ് ടൂറിസ്റ്റ് ഇന്‍ഫോര്‍മേഷന്‍ സെന്റര്‍. മുതുമല സങ്കേതത്തിന്റെ പ്രധാന കേന്ദ്രം ഇതാണ്. എപ്പോഴും തിരക്ക്. കാറുകളും മറ്റ് വാഹനങ്ങളും നിറയെ. ഒഴിവ് ദിവസങ്ങളില്‍ ടൂറിസ്റ്റുകളുടെ പ്രവാഹമാണ്. ദീപാവലി ദിവസം ഉത്സവത്തിന്റെ പ്രതീതിയായിരുന്നു. തമിഴ്‌നാട്ടിലെ പൊങ്കല്‍ ആഘോഷ ദിനങ്ങളില്‍ മുതുമല നിറഞ്ഞ് കവിയും. ആനപ്പുറത്തും മിനിബസ്സുകളിലുമായി ടൂറിസ്റ്റുകള്‍ വന്യമൃഗങ്ങളെ കാണാന്‍ ഇവിടെ നിന്ന് പുറപ്പെടുന്നു. ചില ദിവസങ്ങളില്‍ എവിടെ തിരിഞ്ഞാലും ആനകള്‍ സുലഭം. മിനിബസ്സില്‍ ഇരുന്നാല്‍ കയ്യെത്തും ദൂരത്ത് ചിലപ്പോള്‍ ആനകളെ കാണാം. ടൂറിസ്റ്റുകളെ ഗൗനിക്കാതെ അവ നടന്നു നീങ്ങുന്നു.

തെപ്പക്കാട്ടില്‍ നിന്നും ഊട്ടിയിലേക്കും മസിനഗുഡിയിലേക്കുമുള്ള ടാറിട്ട റോഡിന്റെ ഇരുവശത്തും വനങ്ങളാണ്. വഴിയില്‍ ബോര്‍ഡുണ്ട് ജാഗ്രത വേണം ആനത്താരയാണ്. മുഴുവന്‍ വായിക്കാന്‍ ഇവിടെ കിഴി വക്യൂ
(കടപ്പാട് :മാതൃഭൂമി ഓണ്‍ലൈന്‍ ടൂറിസം)




width="468" height="60" border="0" />

കുമരകം ഇന്‍ കോട്ടയം !!

Kumarakom in Kottayam is the most sought after backwater destination in Kerala. It has seen a boom in recent years with a large number of hotels and holiday retreats being set up there. Kumarakom is 15 km west of Kottayam District. Kumarakom is a bevy of islets on Vembanad Lake. The lush green area has wide expanses of mangrove forest that is home to many species of birds. There is a specially marked small bird sanctuary here that is about 14 acres. Many species of birds of passage visit here every year. It is also a well-known roosting place for Siberian cranes that flock here in hundreds. ഫോര്‍ മോര്‍ ക്ലിക്ക് ഹിയര്‍



E-mailPaysU

അഷ്ടമുടി ലൈക് !

Backwaters is the most popular tourist attraction of Kerala. The palm-fringed, tranquil backwaters were once the state's trade highways. With 41 west-flowing rivers, the backwaters stretch to almost 1,900 kilometers. The backwater routes date back over the centuries and have been long used for all transportation needs, in particular trade in coconut, rubber, rice and spices. The Ashtamudi lake, surrounded by red cliffs and swaying coconut palms, still bears traces of its former links with China -on a backwater cruise from Kollam to Alappuzha all along the waterline you can see the famous Cheena Vala (Chinese fishing nets gracefully hanging over the lake, as covered country boats ply the backwaters. The Kollam Boat Club provides boats to cruise on the lake. ക്ലിക്ക് ഹിയര്‍



Soma kerala palace hotel, Kochi !!

Soma Kerala Palace (Chempu, Kochi (North of Kumarakam)) a combination of lake, Ayurveda and yoga heritage Resort nestled along the backwaters of Kerala. It is a conglomerate of traditional Kerala mansions with the charm and splendor of ethnic royal experience. Kearla Palace gives an opportunity to appreciate the 150-200 years old Kerala architecture and 5000 years old Ayurveda-the nature's life line. for മോര്‍ details click here

June 01, 2011

ട്രാവല്‍ & ടൂര്‍സ് (ഫ്രം കേരളം)

വര്‍ദ്ധ ഹോളിടയ്സ് 15 ദിവസത്തെ ഉമ്ര പാക്കേജ് 42,000 കൂടാതെ, ദുബായ്, ഖത്തര്‍,കുവൈറ്റ്‌,സിങ്ങപൂര്‍ മലയ്ഷ്യ, വിസിറ്റിംഗ് വിസകള്‍ക്കും : 0487-2388888 ,0484-2350288.

ഗ്രീന്‍ ചാനല്‍ ഹോളിടയ്സ്: മലയ്ഷ്യ-സിങ്ങപൂര്‍ ൬ ദയ്സ്, 34000, ബംഗ്കൊക്-പട്ടയ 7 ദയ്സ്; 29000/- 9847815778, 0484-2323378.

ഗോവ ഗ്രൂപ്പ്‌ ടൂര്‍ : മനോഹരമായ ബീച്ചുകളിലൂടെയും നഗരകഴ്ച്കളിലൂടെയും, ട്രെയിന്‍, യാത്ര, താമസം, ഭക്ഷണം, ടൌരുകള്‍: ഗൈഡ് ഉള്‍പടെ ഗ്രൂപ്പ്‌ ടൂര്‍ ജൂണ്‍ 6 നു : 5500/- ഹോളിടായ്‌ പ്ലാനെറ്റ്, 0484-2349700, 9961828324

ജി എന്‍ എസിന്റെ സിങ്ങപൌര്‍ , മലയ്ഷ്യ, ചിലി ടൂര്‍സ് : എയര്‍ ടിക്കറ്റ്‌ ഒഴികെ മറ്റെല്ലാ ചിലവുകളും ഉള്‍പെടുന്ന മലയ്ഷ്യ 4 ദയ്സ്, 9999, മലയ്ഷ്യ-സിങ്ങപൂര്‍ 6 ദയ്സ് 21,000, ബംഗ്കൊക്, പട്ടയ;-൬ ദയ്സ്, 9000, ജൂണ്‍ 4 july7 തിയ്യതികളിലും ചൈന ഷെന്‍ ഷെന്‍ -മകാ'ഓ, ഹോങ്ങ്കൊന്ഗ് 11 ദയ്സ് RS. 80,000 (ജൂലൈ ൧൬, സെപ്റ്റംബര്‍ 01,13 ) കൊച്ചി, തിരുവനന്തപുരം ഐര്പോടില്‍ നിന്നും പുറപ്പെടുന്നു. ജി എന്‍. എസ്‌. ലയിസുര്‍ ട്രാവെല്‍സ്, കൊച്ചി - 0484-2356088, 9447053307, 9495953307, തിരുവനന്തപുരം: 0471-2321671, 9037481400

Thats Malayalam !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting