Showing posts with label Namboori. Show all posts
Showing posts with label Namboori. Show all posts

July 11, 2012

നമ്പൂരി ഫലിതങ്ങള്‍ !!

സിനിമാപോസ്റ്ററിലേക്ക്‌ നോക്കി ശൃംഗാരച്ചിരി ചിരിക്കുന്ന നമ്പൂരിയോട്‌ ഞാന്‍ ചോദിച്ചു: "എന്താ...തിരുമേനീ...പോസ്റ്ററില്‍ നോക്കി വല്ലാത്തൊരു ചിരി?" ഒന്നും പറയാതെ നമ്പൂരി അപ്പോഴും ചിരിച്ചു. "ഈ പോസ്റ്ററില്‍ ചിരിക്കാന്‍ മാത്രം എന്താ?" ഞാന്‍ വീണ്ടും ചോദിച്ചു. "തന്റെ കണ്ണ്‍ എവിട്യാ.?ഒന്നൂടെ വായിച്ചു നോക്ക്യേ?" "ഇവര്‍ വിവാഹിതരായാല്‍" "ങാ....അതിനടിയില്‍ എഴുതിയത്‌ കണ്ടില്ലേ?" ഞാന്‍ ഒന്നുകൂടി വായിച്ചു "ഇവര്‍ വിവാഹിതരായാല്‍ കൊണ്ടോട്ടി കവിതയില്‍ ദിവസേന മൂന്ന് കളികള്‍!!" (സിനിമാപേരിന്‌ തൊട്ടുതാഴെ കളിക്കുന്ന തിയേറ്ററിന്റെ പേര്‌ എഴുതിയ ഒരു ചെറുപോസ്റ്റര്‍ കൂടി ഒട്ടിച്ചിരുന്നു) എന്റെ മുഖത്തേക്ക്‌ നോക്കി നമ്പൂരി അപ്പോഴും ഒരു ഗൂഢച്ചിരി ചിരിക്കുന്നുണ്ടായിരുന്നു. for more like this need to read click here

Thats Malayalam !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting