തൃശൂര്‍ നഗരത്തില്‍ നിന്നും 60 കി.മി. സഞ്ചരിച്ചാല്‍ ആതിരപള്ളി യിലെത്താം. കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ആതിരപള്ളി വെള്ളച്ചാട്ടം എന്നമട്ട വിനോദ സഞ്ചാരികളെ അങ്ങോട്ട് മാടി വിളിക്കുന്നു എന്പതടി ഉയരത്തില്‍ നിന്നും ശക്തിയോടെ താഴേക് പതിക്കുന്ന വെള്ളച്ചാട്ടം കാണേണ്ട കാഴ്ച തന്നേയ്യാണ് മണ്‍സൂണ്‍ കാലത്ത് നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന ചാലക്കുടി പുഴ മനം മയക്കുന്ന കാഴ്ച തന്നെയാണ്. അതിനാല്‍ മണ്‍സൂണ്‍ കാലത്ത് ചരപ, വാഴച്ചാല്‍ ആതിരപല്ലി തുടങ്ങിയ സ്ഥലങ്ങള്‍ വിനോദ സഞ്ചാരത്തിന് ഏറ്റവും അനുയോജ്യമാണ്. അപൂര്‍വയിനം സസ്യങ്ങളും വംശനാശ ഭീഷണി നേരിടുന്ന നാലിനം വേഴാമ്പല്‍ പക്ഷികളും ഇവിടെ കാണപ്പെടുന്നു . കാടുമായി ബന്ധപ്പെടുന്ന ധാരാളം കൌതുക വസ്തുക്കളും, കാണികള്‍ക്ക് ആതിരപ്പല്ല്യില്‍ നിന്ന് ശേകരിക്കാം.
കാലാവസ്ഥ: സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലമാണ് ആതിര പള്ളി സന്ദര്‍ശിക്കാന്‍ ഏറ്റവും പറ്റിയത്. ആതിര പള്ളയില്‍ നിന്ന് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലേക്ക് 55 കിലോമീറ്റര്‍ ദൂരമേയുള്ളൂ 20 കി. മി. മാത്രം അകലെ സ്ഥിതി ചെയ്യുന്ന ചലകുടി റെയില്‍വേ സ്ടഷനില്‍ നിന്ന് അങ്ങോട്ട് വാഹനങ്ങള്‍ വാടകയ്ക്ക് ലഭിക്കും. ചാലക്കുടിയില്‍ നിന്നും, തൃശ്ശൂരില്‍ നിന്ന്നും (63 കി.മി.) ആതിര പള്ളയ്ക് ബസ്സുകള്‍ ഉണ്ട്. കൊച്ചി തൃശൂര്‍ ഹൈവേക്കരിഗിലാണ് ,ആതിര പള്ളി വെള്ളച്ചാട്ടം. ഹൈവേ തമിഴ്നാട്‌മയും ആതിരപള്ളിയെ ബന്ധിപ്പിക്കുന്നു. ആതിരപള്ളിക്ക് ചുട്ടു പടുമുള്ള മറ്റു ആകര്‍ഷണ കേന്ദ്രങ്ങള്‍ ചര്‍പ വെള്ളച്ചാട്ടം , ആനകയം ,വാട്ടര്‍ തീം പാര്‍ക്ക്, മലക്ക പറ ടി ഗാര്ടെന്‍സ്, തുമ്പൂര്‍ മുഴി ഗര്ടെന്‍സ്, പെരിങ്ങള്‍ കുത്ത്-ഷോളയാര്‍ അണക്കെട്ടുകള്‍ വാഴച്ചാല്‍ വനമേഖല.
കടപ്പാട്: മനോരമ സഞ്ചാരം പേജ് 2011 മെയ് 6 വെള്ളിയാഴ്ച )

No comments:
Post a Comment