FONT PROBLEM ?

Please download the font manually by clicking on the below link and copy to your Fonts directory; Also u can read this blog by bigger font! press control button>scroll mouse button in front:

Download here & Here Download font for PC

March 06, 2017

പാലക്കാട് ജില്ലയിൽ എന്തുണ്ട് കാണാൻ എന്നു ചോദിക്കുന്നവരോട് ഈ ലിസ്റ്റ് അങ്ങടു കാണിക്കുക....?

ഇന്ന് പാലക്കാടിന്റെ 60-ആം പിറന്നാൾ

പാലക്കാട് ജില്ലയിൽ എന്തുണ്ട് കാണാൻ എന്നു ചോദിക്കുന്നവരോട് ഈ ലിസ്റ്റ് അങ്ങടു കാണിക്കുക....

1. സൈലന്റ് വാലി നാഷണൽ പാർക്ക്
2. കാഞ്ഞിരം പുഴ ഡാം
3.മംഗലം ഡാം
4.കൽപ്പാത്തി
5.മയിലാടും പാറ
6. ശ്രീകൃഷ്ണപുരം ചിൽഡ്രസ് പാർക്ക്
7. വരിക്കാശ്ശേരി മന
8. പോത്തുണ്ടി ഡാം
9. അട്ടപ്പാടി
10. ചിനക്കത്തൂർ
11. കഞ്ചിക്കോട് വിന്റ് ഫാം
12. മങ്കര ഡാം
13. ഡോണി വെള്ളച്ചാട്ടം
14. രായിനെല്ലുർ മല(നാറാണത്ത് ഭ്രാന്തൻ )
15. പറമ്പിക്കുളം
16. ചിറ്റൂർ ഗുരു മഠം (എഴുത്തച്ഛൻ )
17. ഒലവക്കോട് റെയിൽവെ മ്യൂസിയം
18 .ഫാന്റസ്സി വാട്ടർ തീം പാർക്ക്
19. വാളയാർ ഡാം
20. കവ
21. മീൻവല്ലം വെള്ളച്ചാട്ടം
22. നെന്മാറ
23. നെല്ലിയാംപതി
24. IIT, BPL, കോക്കോ കോള & പെപ്സി ഫാക്ടറി
25. ചെമ്പെ സ്മാരകം
26. കിള്ളികുറിശ്ശി മംഗലം
27. കിൻഫ്ര പാർക്ക്
28. രാപ്പാടി ചിൽഡ്രൻസ് പാർക്ക്
29. ചൂലനൂർ പക്ഷി സങ്കേതം
30. പെരുവെമ്പ് വാദ്യോപകരണ നിർമ്മാണം
31. ശിരുവാണി ഡാം
32. കവളപ്പാറ കൊട്ടാരം
33. സീതാർകുണ്ട് വ്യൂ പോയ്ന്റ്
34. പന്തിരികുലം (തൃത്താല )
35. മാമ്പാറ
36. നിള
37. വെള്ളി നഴി കലാഗ്രാമം
38. ജൈന ക്ഷേത്രം
39. അഗ്രഹാരം
40. പുനർജനി ഗുഹ
41. ഷോളയാർ ഡാം
42. പാലക്കാട്  ചുരം
43. ടിപ്പു സുൽത്താൻ കോട്ട
44. കന്നിമാര തേക്ക്
45. മാംഗോ വില്ലേജ് (കൊല്ലങ്കോട്)
46. ഒളപ്പമണ്ണ മന
47. ചിറ്റൂർ ഇക്കോ ഫാം
48. ഒറ്റപ്പാലം ഹെറിറ്റേജ്
49. കഥകളി & ക്ലാസ്സിക്ക് ആർട്സ് അക്കാദമി
50. പി. കുഞ്ഞിരാമൻ നായർ ആർട്സ് & കൾച്ചറൽ സെന്റർ (കൊല്ലങ്കോട് )
51.മലമ്പുഴ

🌴🛣ALWAYS WELCOME TO Palakkad🌴🍊
പാലക്കാടിന് തുല്യം പാലക്കാട് മാത്രം😘😘😍


ഇന്ന് പാലക്കാടിന്റെ 60-ആം പിറന്നാൾ..

January 09, 2017

കാടിന്റെ സൗന്ദര്യം ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് നിര്‍മ്മിക്കപ്പെട്ടവയനാട്ടെ വൈത്തിരി റിസോര്‍ട്ട്. ?


കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ കാലങ്ങളായി തിരഞ്ഞെടുക്കുന്നയിടങ്ങളില്‍ ഒന്നാണ് വയനാട്. വയനാടിന്റെ കാലാവസ്ഥയും പ്രകൃതിയും തന്നെയാണ് അതിനുള്ള മുഖ്യ മുഖ്യ കാരണവും. ടൂറിസത്തിനുള്ള സാധ്യതകള്‍ കണ്ടുകൊണ്ടു തന്നെയാവണം സഞ്ചാരികളെ കാത്ത് നിരവധി റിസോര്‍ട്ടുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ ഒന്നാണ്  വയനാട്ടെ വൈത്തിരി റിസോര്‍ട്ട്. കാടിന്റെ സൗന്ദര്യം ഫലപ്രദമായി  ഉപയോഗിച്ചുകൊണ്ട് നിര്‍മ്മിക്കപ്പെട്ട ഈ റിസോര്‍ട്ടിലെ ദൃശ്യങ്ങളാണ് ഇവിടെ.......December 28, 2016

MLA-യുടെ മകളുടെ കല്യാണ വീഡിയോ.......?

June 05, 2016

Kashmir tours and packages

www.kashmirtoursandpackages.com is the offical website of Lone Tours and Travels a registered tour company operatiing from Srinagar Kashmir. The company is registerred with Jammu and kashmir Tourism Departent, having an experinace of over 8 years of operating Group and personal tours for jammu and Kashmir. We have been providing customised tour services to travellers from around the globe with budgets scaling according to their pockets. Since our inception we have been growing rapidly, aspiring to emerge as one of the foremost travel companies in Jammu and Kashmir. Fairly young, we are receptive to new ideas, flexible and adaptable to our clients needs. We offer all types of packages - premier, standard and budget - with personalized services within all three regions Jammu and Kashmir. 


www.kashmirtoursandpackages.com provides most 

staisfaying tour service to tourist visiting Jammu and 

Kashmir we have tailored our tours to the best of our 

experince and the feedback from our clients, to see the 

tour offers kindly vist Tours Link on web site to check 

out what we have for you, we also provide customised 

tour service to travellers in different catagories like 

Lisure, Business Class, Adventure Tourists. - See more 

at: 

May 01, 2016

ഇന്ത്യയിലെ ചരിത്ര പ്രധാനമായ സ്ഥലങ്ങൾ സന്ദർശിക്കുവാൻ ഇന്ത്യൻ റെയിൽവേ !!


കൊച്ചി: ഒമ്പതിനായിരം രൂപക്ക് ഇന്ത്യയിലെ ചരിത്ര പ്രധാനമായ സ്ഥലങ്ങൾ സന്ദർശിക്കുവാൻ ഇന്ത്യൻ റെയിൽവേ അവസരമൊരുക്കുന്നു. ഇന്ത്യൻ റെയിൽവേ കേറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ സംഘടിപ്പിക്കുന്ന ഭാരതദർശൻ യാത്രക്ക് താമസവും ഭക്ഷണവും ഉൾപ്പടെയാണ് ഈ നിരക്ക്. പത്ത് ദിവസം കൊണ്ട് ഉത്തരേന്ത്യയിലെ ചരിത്രഭൂമികൾ മുഴുവനും സന്ദർശിക്കുകയും ചെയ്യാം. ഈ യാത്രയിൽ താജ്മഹലും, ജന്തർ മന്തറും, ഇന്ത്യഗേറ്റും, കുത്തബ് മിനാറും മറ്റും കാണുകയും ചെയ്യാം.

ഫെബ്രുവരി അഞ്ചിന് മധുരയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 15നാണ് മടങ്ങിയെത്തുക. ഗോവ, ജയ്‌പൂർ, അമൃത്‌സർ, ഡൽഹി, ആഗ്ര, വഴിയാണ് മടക്കം. 9075 രൂപയാണ് ഒരാൾക്ക് നിരക്ക്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ നിന്ന് ട്രെയിനിൽ കയറാം. യാത്രക്കായി ഒരുക്കിയിരികുന്നത് 11 നോൺ എ.സി. സ്ളീപ്പർ കോച്ചുകളും പാൻട്രീ കാറുകളുമാണ്. വിവരങ്ങൾക്കും ബുക്കിംഗിനും: 9567863242, 0484-2382991, 

Have Feet, Will Travel

Thats Malayalam !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Web Duniya News !

One India news !

center>

Yahoo Malayalam News !

free web site traffic and promotion