April 22, 2020

മൻഡ്രോ തുരുത്ത് [ MUNROE ISLAND ]



കൊല്ലം താലൂക്കിൽചിറ്റുമല ബ്ലോക്കുപഞ്ചായത്തു പരിധിയിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്ത്‌ കൂടിയാണിത്. ഈ പ്രദേശത്തിന്റെ ആകെ വിസ്തീർണം 13.37 ച.കി.മീ. ആണ്. ഇവിടെ എത്തുന്നതിനു് റോഡ്, റെയിൽ, ജലഗതാഗത സൌകര്യങ്ങൾ ലഭ്യമാണ്. കൊല്ലം പട്ടണത്തിൽ നിന്നും റോഡുവഴി ഏകദേശം 25 കി.മീ. ദൂരമുണ്ട്. മൺറോതുരുത്ത് ഗ്രാമപഞ്ചായത്തിലെ ആകെ ജനസംഖ്യ 2011ലെ സെൻസസ് പ്രകാരം 4636 പുരുഷന്മാരും 4963 സ്ത്രീകളും അടക്കം ആകെ 9599 ആണ്. തെങ്ങും നെല്ലും മത്സ്യവുമാണ് പ്രധാന കൃഷി. തെങ്ങു കൃഷിക്കനുയോജ്യമായ മണ്ണാണ് ഇവിടെയുള്ളത്. കൃഷി, മത്സ്യബന്ധനം, കയറുപിരി, വിനോദസഞ്ചാരം എന്നിവയാണ് ഇവിടുത്തെ പ്രധാന തൊഴിൽ. തിരുവിതാംകൂർ ദിവാനായിരുന്ന കേണൽ മൺറോയുടെ സ്മരണാർഥമാണ് ദ്വീപിന് ഈ പേര് ലഭിച്ചത്. കോട്ടയത്തെചർച്ച് സൊസൈറ്റിക്ക് മതപ്രചാരണത്തിനും വിദ്യാഭ്യാസ പ്രചരണത്തിനുമായി വിട്ടുകൊടുത്തിരുന്ന ഈ പ്രദേശം പിന്നീട് റാണി സേതുലക്ഷ്മീഭായി സർക്കാരിലേക്ക് ഏറ്റെടുത്തു (1930).

Courtesy: Dreams N Travelogues

April 18, 2020

തലസ്ഥാന നഗരിയിൽ, തിരക്കുകളിൽ നിന്നും മാറി ഒരു ഫാം റിസോർട്ട്. ?

തലസ്ഥാന നഗരിയിൽ, തിരക്കുകളിൽ നിന്നും മാറി ഒരു ഫാം റിസോർട്ട്. 

Green Tsavorite, a farm resort provide the best in class services in their farm tourism project at Varkala,Trivandrum,Kerala.


The property having a functional landscape of 7acre with more than 300* species of plants including fruit trees,plantation crops, spices, organic vegetables, bamboos, forest trees, medicinal plants and also the biodiversity of birds, butterflies, fish,indigenous livestock varieties like vechur, Kasargod dwarf, Gir cows, malabari goats, kadaknath and muskovy ducks.
In 7 acre property they have a kerala traditional nalukettu villa with 4 guest rooms,adventure sports facility with Burma bridge, flying fox, river crossing, kayaking, commando net, commando bridge, cycling etc and camping in tents.
For Booking : Green Tsavorite Varkala Kaliyikkal - Kizhakkepuram Rd,Elakamon, Varkala, Thiruvananthapuram, Kerala 695310 094474 62828


courtesy: https://www.youtube.com/channel/UCnJLrGCni89J8K85kA19YKw

A Trip from Wayanad to Ooty..............!!

വയനാട്ടിൽ നിന്നും ഊട്ടിയിലേക്ക്


കാട്ടിലൂടെ ഒരു സൗജന്യ സഫാരി ആസ്വദിക്കാം....!!


വയനാട്ടിൽ നിന്നും 3 മണിക്കൂറിൽ 3 സംസ്ഥാനങ്ങളിലെ കാടുകളിലൂടെ മൃഗങ്ങളെ ഒക്കെ കണ്ട് ഒരു കിടിലൻ യാത്ര. സുൽത്താൻ ബത്തേരി - മുത്തങ്ങ - ഗുണ്ടൽപേട്ട - ബന്ദിപ്പുര - മുതുമലൈ - ഗൂഡല്ലൂർ വഴി ഒരു അടിപൊളി അനുഭവം തന്നെയാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവൻ കാണുക, ഷെയർ ചെയ്യുക. കാട്ടിലൂടെ ഒരു സൗജന്യ സഫാരി ആസ്വദിക്കാം

Athirapilly - valpara trip video by jinsha

ദി ആങ്കറേജ്‌ റിസോർട്ടിൽ താമസിച്ചു കൊണ്ട് അതിമനോഹരമായ അതിരപ്പിള്ളി - മലക്കപ്പാറ - വാൽപ്പാറ റോഡ് ട്രിപ്പും അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങളും ആസ്വദിക്കാം 3200 രൂപ മുതൽ റൂമുകൾ ലഭ്യമാണ്. ഈ റിസോർട്ടിൽ താമസിക്കാൻ ആഗ്രമുള്ളവർക്ക് വിളിക്കാം: 9809 426 426. WhatsApp -ൽ മെസ്സേജ് അയക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ: http://wa.me/919809426426 Website: http://www.anchorageresort.in Facebook Page: https://www.facebook.com/TheAnchorageAthirapillyResort

ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് ?


April 17, 2020

5000 കോടി മുടക്കി നിർമിച്ച പടുകൂറ്റൻ ഇറ്റാലിയൻ ആഡംബരക്കപ്പൽ !!

5000 കോടി മുടക്കി നിർമിച്ച പടുകൂറ്റൻ ഇറ്റാലിയൻ ആഡംബരക്കപ്പലായ കോസ്റ്റാ വെനീസാ 5250 യാത്രക്കാരും 1500 ജീവനക്കാരുമായി കൊച്ചിയിൽ വന്നപ്പോൾ.ഷെയർ ചെയ്ത ശേഷം ഈ ഒഴുകുന്ന കൊട്ടാരത്തിന്റെ വിശേഷങ്ങൾ ഒന്ന് കാണൂ.




നിങ്ങൾ ഒരു കപ്പൽ യാത്ര ആഗ്രഹിക്കുന്നുവെങ്കിൽ ഇന്ത്യയിലെ തന്നെ പ്രശസ്തനായ ക്രൂയിസ് സ്പെഷ്യലിസ്റ്റും എന്റെ സുഹൃത്തുമായ ജെസ്‌വിൻ പി ജോർജിനെ Jeswin P George വിളിക്കാം: +91 9847333397

WhatsApp: http://wa.me/971523167439

Thats Malayalam !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting