FONT PROBLEM ?

Please download the font manually by clicking on the below link and copy to your Fonts directory; Also u can read this blog by bigger font! press control button>scroll mouse button in front:

Download here & Here Download font for PC

December 28, 2016

MLA-യുടെ മകളുടെ കല്യാണ വീഡിയോ.......?

December 18, 2016

Kalivanchipattu - Music Album !!

June 05, 2016

Kashmir tours and packages

www.kashmirtoursandpackages.com is the offical website of Lone Tours and Travels a registered tour company operatiing from Srinagar Kashmir. The company is registerred with Jammu and kashmir Tourism Departent, having an experinace of over 8 years of operating Group and personal tours for jammu and Kashmir. We have been providing customised tour services to travellers from around the globe with budgets scaling according to their pockets. Since our inception we have been growing rapidly, aspiring to emerge as one of the foremost travel companies in Jammu and Kashmir. Fairly young, we are receptive to new ideas, flexible and adaptable to our clients needs. We offer all types of packages - premier, standard and budget - with personalized services within all three regions Jammu and Kashmir. 


www.kashmirtoursandpackages.com provides most 

staisfaying tour service to tourist visiting Jammu and 

Kashmir we have tailored our tours to the best of our 

experince and the feedback from our clients, to see the 

tour offers kindly vist Tours Link on web site to check 

out what we have for you, we also provide customised 

tour service to travellers in different catagories like 

Lisure, Business Class, Adventure Tourists. - See more 

at: 

May 01, 2016

ഇന്ത്യയിലെ ചരിത്ര പ്രധാനമായ സ്ഥലങ്ങൾ സന്ദർശിക്കുവാൻ ഇന്ത്യൻ റെയിൽവേ !!


കൊച്ചി: ഒമ്പതിനായിരം രൂപക്ക് ഇന്ത്യയിലെ ചരിത്ര പ്രധാനമായ സ്ഥലങ്ങൾ സന്ദർശിക്കുവാൻ ഇന്ത്യൻ റെയിൽവേ അവസരമൊരുക്കുന്നു. ഇന്ത്യൻ റെയിൽവേ കേറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ സംഘടിപ്പിക്കുന്ന ഭാരതദർശൻ യാത്രക്ക് താമസവും ഭക്ഷണവും ഉൾപ്പടെയാണ് ഈ നിരക്ക്. പത്ത് ദിവസം കൊണ്ട് ഉത്തരേന്ത്യയിലെ ചരിത്രഭൂമികൾ മുഴുവനും സന്ദർശിക്കുകയും ചെയ്യാം. ഈ യാത്രയിൽ താജ്മഹലും, ജന്തർ മന്തറും, ഇന്ത്യഗേറ്റും, കുത്തബ് മിനാറും മറ്റും കാണുകയും ചെയ്യാം.

ഫെബ്രുവരി അഞ്ചിന് മധുരയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 15നാണ് മടങ്ങിയെത്തുക. ഗോവ, ജയ്‌പൂർ, അമൃത്‌സർ, ഡൽഹി, ആഗ്ര, വഴിയാണ് മടക്കം. 9075 രൂപയാണ് ഒരാൾക്ക് നിരക്ക്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ നിന്ന് ട്രെയിനിൽ കയറാം. യാത്രക്കായി ഒരുക്കിയിരികുന്നത് 11 നോൺ എ.സി. സ്ളീപ്പർ കോച്ചുകളും പാൻട്രീ കാറുകളുമാണ്. വിവരങ്ങൾക്കും ബുക്കിംഗിനും: 9567863242, 0484-2382991, 

April 25, 2016

തൃശൂർ ജില്ലയിലെ വടക്കാഞ്ചെരിക്കു അടുത്തുള്ള വാഴാനി ഡാം . ?

തൃശൂർ ജില്ലയിലെ വടക്കാഞ്ചെരിക്കു അടുത്തുള്ള വാഴാനി ഡാം . വടക്കാഞ്ചേരി ടൌണിൽ നിന്നും 8 കിലോമീറ്റെർ ദൂരത്തുള്ള ഈ ഡാം പ്രകൃതി സൌന്ദര്യം കൊണ്ട് അനുഗ്രഹീതമായ സ്ഥലമാണ്. കേരളത്തിലെ മണ്ണുകൊണ്ട് നിര്മിച്ചിട്ടുള്ള ഏറ്റവും വലിയ അണകെട്ടും ഇതായിരികണം .

April 18, 2016

നിലംബൂർ എന്ന ഒരു ഗ്രാമത്തെ ആണ് ഞാൻ നിങ്ങള്ക്ക് പരിജയപെടുതുന്ന്ത് ?

നിലമ്പൂർ ഒരു മുനിസിപ്പാലിറ്റിയാണ് കേരള സംസ്ഥാന മലപ്പുറം ജില്ലയിലെ ഒരു താലൂക്ക് ആണ്. ഇത് ചാലിയാറിന്റെ നദിയുടെ തീരത്ത് പശ്ചിമഘട്ടത്തിന്റെ നീലഗിരി പരിധി അടുത്താണ് സ്ഥിതി ചെയ്യുന്നത്. എന്താണ് ഇവിടെ കാണാൻ ഉള്ളത് എന്ന് ചോദിച്ചാൽ എല്ലാം കാണാൻ ഉള്ള ചരിത്ര പ്രസിദ്ധ സ്ഥലങ്ങൾ ആണ് ഞാൻ ഓരോ പൊയറ്റ് ഇട്ട് പറയാം 

1. തേക്ക്‌ മ്യ്സിയം 
ഏറ്റവും പഴക്കം ഉള്ള തേക്ക് മ്യുസിയം സ്ഥിതി ചെയ്യുനത് ഇവിടെ ആണ് 
പ്രകൃതി രാമനിയമായ ഒരു ഉഥിയാനം അവിടെ നിര്മിചിടുണ്ട് 
ചിത്രശലഭങ്ങൾ ധാരാളമായി കണ്ടു വരുന്ന ഒരു പ്രത്യേക സ്ഥലവും അവിടെ ഉണ്ട് 
2.കനോലി പ്ലോട്ട് 
റോൾസ് റോയ്സ് കാറിന്റെ interiour ചെയ്യാൻ നിലംബൂര് തേക്ക് ആണ് ഉപയോകികുന്നത് 
അവിടെ തന്നെ ഒരു വലിയ തൂക് പാലം ഉണ്ട് 
ബോട്ട് സർവീസ് ഉണ്ട് പ്രകൃതി ശല്യം ഇല്ലാത്ത പെടൽ ബോട്ട് സർവീസ് ആണ് 
3.നിലംബൂര് കോവിലകം 
രാജാ പരംപരയിലെ ബാകി വന്ന രാജാ വംശജർ താമസിക്കുന്ന നിലംബൂര് കോവിലകം കാണാം 
കോവിലകത്തിന്റെ തന്നെ ഒരു ഉത്സവം ആണ് വർഷത്തിൽ നടന്നു വരുന്ന നിലംബൂര് ഉത്സവം 
4.നെടുംകയം 
കാടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു ആതിവാസി കോളനി ആണ് ഇത് 
ഒരുപാട് അതിവാസി ഊരുകൾ അവിടെ ഉണ്ട് അവരൊകെ സർകാർ കേട്ടികൊടുത്ത വീടുകളിലും ബാകി കുറച്ചു വിഭാഗം മരത്തിൽ ടെന്റ് കെട്ടിയും ഗുഹകളിൽ ആയിടാണ് കസിയുനത് പുറം ലോകവുമായി അധികം ബന്ധം ഇല്ലാത്ത ഇവർ മാസത്തിൽ ഒരു തവണ മാത്രമാണ് പുറത്തേക് വരുനത് അവര്കുള്ള സാധനങ്ങളും മറ്റും വാങ്ങാൻ കാട്ട് തേൻ ഔഷത സസ്യങ്ങൾ ഇവയോകെ ശേകരിച് വിൽക്കലാണ് ഇവരുടെ വരുമാന മാര്ഗം 
അവിടെ തന്നെ ബ്രിടിശുകാർ പണി കഴിപിച്ച ഒരു ഇരുമ്പ് പാലം കാണാം 
പണ്ട് ബ്രിടിഷിൽ നിന്നും വന്ന ഒരു സായിപ്പും ഭാര്യയും അവിടെ വന്നു താമസിച്ചിരുന്നു കുളിക്കാൻ പോയ സായിപ്പ് വെള്ളത്തിൽ മുങ്ങി മരിച്ചു ആ സയൊഇനെ അടക്കിയ ശവകല്ലറ അവിടെ ഉണ്ട് 
ലേലം ചെയ്ത പോകുന്ന നിലംബൂര് തേക്ക് അവിടെ കാണം 
ശുദ്ധമായ ഒരുപാട് നല്ല്ല അരുവികൾ കാണാം 
10 രൂപ ടിക്കറ്റ്‌ എടുത്ത് അകത് പോകണം ഒരു പരിതി കഴിഞ്ഞാൽ വാഹനം കടത്തി വിടില്ല 
5.ആഡ്യൻ പാറ വെള്ള ച്ചാട്ടം 
ചെറിയ ഒരു കറന്റ് ഉലപാതന കേന്ദ്രം അവിടെ പണി നടകുനുട് 
വെള്ളച്ചാട്ടം കാണാൻ ധാരാളം ആളുകൾ അവിടെ എത്താറുണ്ട് ഒരു റിസോർട്ട് ഇതിനോട് അനുഭംധിച് അവിടെ ഉണ്ട് 
6.കക്കാടം പോയിൽ 
നിലമ്പൂർ വനം അതിർത്തിയിലാണ് ഈ വിസ്മയ സ്ഥലം ഉള്ളത് . ഒരു സഞ്ചാരി കാണേണ്ട സ്ഥലം ."കക്കാടംപൊയിൽ കോഴി പാറ". എത്ര പോയാലും മതി വരാതത്ര കാഴ്ച്ചകൾ .ശരീരം മാത്രം നമ്മുടെത് തിരിച്ച് പോരുന്നൊള്ളു, മനസു മുഴുവനും മല ചെരുവിലും ചോലയിലും എസ് വളവിലും വെള്ളച്ചാട്ടത്തിനടുത്തും ആയിരിക്കും
നിലമ്പൂർ ചന്തക്കുന്ന് കഴിഞ്ഞ് തേക്കു മ്യൂസിയ മെത്തുന്നതിനു മുമ്പായാണ് ഈ സ്വപ്ന ഭൂമിയിലേക്ക് പാത .നിലമ്പൂരിൽ നിന്നും 24 km. 
7. ബംഗ്ലാവു കുന്ന് 
ഒരു കുന്നിൻ മുകളിൽ സ്തുതി ചെയ്യുന്ന കുറച്ച് പുരാതന ബ്മ്ഗ്ലവൂകൾ വലിയ ഒരു വെള്ള സംഭരണി എതികെ ആണ് അവിടുത്തെ കാഴ്ചകൾ 
8.ബ്രിറ്റിഷുകർ അന്നത്തെ കാലം പണി തീർത്ത ഏറ്റവും പഴക്കം ചെന്ന റെയിൽവേ സ്റ്റൈഷൻ നിലംബൂര് റെയിൽവേ ആണ് 
9. ആന പന്തി 
കാട്ടാനയെ പിടിച്ചു മെരുക്കി എടുക്കുന്ന ഒരു കുഉടരം ആണ് ആന പന്തി അതും ഉള്ളട് നിലംബൂര് ബ്നെടുംകയതാണ് 
10. വർഷത്തിൽ നടന്നു വരുന്ന കരിം പുഴ വെള്ളം കളിയും നികംബുരിന്റെ മാത്രം പ്രത്യേകതയാണ്

കുടുംബവമൊത്ത് വന്ന കണ്ടു ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കി ആസ്വതിക്കാൻ പറ്റിയ ഒരു സ്ഥലം ആയിരിക്കും നിലംബൂര്
(courtesy: Sanchari)

April 17, 2016

Keralam, karnataka, tamilnadu ; 3 state touching tour in one day plan !

കേരളം തമിഴ്നാട് കര്‍ണാടക കറങ്ങി പരമാവധി കാഴ്ചകള്‍ ഒരു ദിവസം കൊണ്ട് കവര്‍ ചെയ്യാവുന്ന ഒരു റൂട്ട് പരിചയപ്പെടുത്താം
രാവിലെ ആറു മണിക്ക് വയനാട് ചുരം കാഴ്ചകളില്‍ നിന്നും ആരംഭിക്കാം. ഒരു മണിക്കൂര്‍
അവിടെ. തിരിച്ചു വൈത്തിരി ചുണ്ടേല്‍ മേപ്പാടി വഴി സൂജിപ്പാറ വെള്ളചാട്ടം (35 km) 11 മണിക്ക് അവിടുന്ന് തിരിച്ച മേപ്പാടി വന്നു ഊട്ടി റോഡിലേക്ക് പോകുക ഗൂടലൂര്‍ വഴി മുതുമല (65 km)
മുതുമലനിന്നും മസിനഗുടി പോകുക മസിനഗുടിയില്‍ നിന്നും മായാര്‍ പോകുക തിരിച്ചു വീണ്ടും മുതുമല. ഈ വഴി മുഴുവന്‍ വ്യത്യസ്ത വന്യ ജീവികള്‍ ഏറെയുള്ളതാണ്, ആന പുലി, കരടി, കാട്ടുപോത്ത്
വൈകീട്ട് 4 നു മുതുമലയില്‍ നിന്നും ബന്ദിപ്പൂര്‍ റൂട്ട് പിടിക്കുക അവിടെയും നിറയെ വന്യമൃഗങ്ങളെ കാണാം.
ബന്ദിപ്പൂര്‍ നിന്നും ഗുണ്ടല്പെട്ട് പോകുക അവിടുന്ന് ഇടത്തോട്ടു തിരിഞ്ഞു മുത്തങ്ങ റോഡ്‌ വഴി പോകുക അപ്പോഴേക്ക് വൈകീട്ട് 7 മണി ആവും ബത്തേരി വഴി തിരികെ വീണ്ടും കേരളത്തിലേക്ക്.
ആകെ 300km ദൂരമുണ്ട്. ബ്രേക്ക്‌ ഫാസ്റ്റ് മേപ്പാടിയില്‍ നിന്നും ഉച്ചയൂണ് ഗൂടലൂരില്‍ നിന്നും രാത്രി ഭക്ഷണം ബത്തേരിയില്‍ നിന്നും ആവാം. for more information click here 

Why don't have time anybody ?

March 25, 2016

Cheruthuruthy Eco Gardens Resorts !


Cheruthuruthy Eco Gardens Resorts & Spa
Checkout My New Work#kerala #cheruthuruthy #thrisshur #signaturefilm #CEG #CEGPEPCOSignature Film for Cheruthuruthy Eco Gardens Resorts & SpaDirected by #SreedevChandrabhanuProduced by #YnotMedia #Production

March 19, 2016

Kerala Buses to have GPS support systems soon.....!!

Thrissur: Kerala takes the lead by gearing up to enable buses with Global Positioning Systems. The pilot project will take off in Thiruvananthapuram . Read more at:

March 06, 2016

India a Profile !

India - A Profile
A country profile of India touching upon India’s geography, climate, flora, fauna, national symbols, polity, recent history, people, religious diversity, economy, foreign policy, bollywood, cricket and a glimpse of vision for future.
Posted by Ministry of External Affairs, India on Tuesday, February 24, 2015

കെട്ടുവള്ളം !!

കേരളത്തിലെ കായലുകളിലും മറ്റും സാധാരണ കണ്ടുവരാറുള്ള ഒരു തരം വള്ളമാണ് കെട്ടുവള്ളം (House Boat). ഇത് വലിയ വള്ളങ്ങളിൽ മേൽക്കൂര കെട്ടി അകത്ത് സൗകര്യങ്ങളോട് കൂടി പണിത വള്ളങ്ങളാണ്. മുൻകാലങ്ങളിൽ ചരക്കുകടത്തുന്നതിനു ഉപയോഗിച്ചിരുന്ന കെട്ടുവള്ളങ്ങൾ ഇന്ന് പ്രധാനമായും വിനോദസഞ്ചാരത്തിനാണ് ഉപയോഗിക്കുന്നത്. ചരക്കു കടത്തിന് ഉപയോഗിച്ചിരുന്ന കെട്ടുവള്ളങ്ങളിൽ കുറച്ചൊക്കെ സൗകര്യങ്ങൾ കൂട്ടിച്ചേർത്ത് വിനോദസഞ്ചാരത്തിനു പ്രയോജനപ്പെടുത്തുകയാണ് മുൻപ് ചെയ്തിരുന്നത്. സാധാരണയായി ഇതിന്റെ ഉൾഭാഗംവീടുപോലെ ക്രമീകരിച്ചിരിക്കുന്നു.
എന്നാൽ പിന്നീട് ഇതിന്റെ വിപണന സാധ്യതകൾ വലിയ തോതിൽ വർദ്ധിച്ചതോടെ ഈ ആവശ്യത്തിനു വേണ്ടി മാത്രം കെട്ടുവള്ളങ്ങൾ നിർമ്മിച്ചു തുടങ്ങി. രണ്ടുനിലയിൽ പണിതവയുമുണ്ടു്. സൗകര്യങ്ങൾ ഒന്നിനൊന്നു വർദ്ധിച്ച്, അറ്റാച്ച്ഡ് ബാത് റൂം ( Attached Bath Room) ഉൾപ്പെടെ 8 കിടപ്പുമുറികൾ, കോൺഫറൻസ് ഹാൾ, ശീതീകരിച്ച മുറികൾ , മുകൾത്തട്ടിലിരുന്ന് പ്രകൃതിഭംഗി ആസ്വദിക്കാൻ സംവിധാനം, എന്നിവയൊക്കെ ലഭ്യമാണ്. മിക്കതിനും മുന്നിൽ കയറുന്ന ഭാഗം വരാന്തപോലെയാണ്. യാത്രാവഴിയിലെ ദൃശ്യങ്ങൾ കാണാനായി വരാന്തയ്ക്കു് ചുറ്റും കൈപ്പിടിയുള്ളഇരുത്തികളും കിടപ്പുമുറികൾക്കു് തിരശ്ശീലയിട്ട വലിയ ജനലുകളുമുണ്ടാകും. ഇഷ്ടപ്പെട്ട ഭക്ഷണം തയ്യാറാക്കി കിട്ടുന്നതിനും സൗകര്യമുണ്ട്. കായലുകളെല്ലാം കെട്ടുവള്ളങ്ങൾ കൊണ്ടു നിറഞ്ഞതോടെ ഇവയിൽ നിന്നുള്ള മാലിന്യഭീഷണി വലിയൊരു പ്രശ്നമായി മാറിയിട്ടുണ്ട്.    
for more details click here 

February 08, 2016

INDO ARAB CULTURE AT A GLANCE SHOOT FROM UAE GOVT. DELEGATES !!


ഇൻഡോ -അറബ് സംസ്കാരത്തിന്റെ നേർകാഴ്ച്ചകൾ പകർത്തുന്നതിന് വേണ്ടി യു എ ഇ സർക്കാർ അയച്ച പ്രധിനിധികൾ പകർത്തിയ കാഴ്ച്ചകൾമാധ്യമ സംഘം കാരന്തൂർ മർകസ് സന്ദർശിച്ച ശേഷം യാത്ര തിരിച്ചു #

February 06, 2016

ഫോർട്ട് കൊച്ചി - FORT KOCHI

ഫോർട്ട് കൊച്ചി
ഫോർട്ട് കൊച്ചി കേരള സംസ്ഥാനത്തിലെ കൊച്ചി നഗരത്തിൽ ഒരു പ്രദേശമാണ്. ഈ വൻകരയുടെ കൊച്ചി തെക്ക്-പടിഞ്ഞാറ് നേരെ വെള്ളം-ബൗണ്ട് പ്രദേശങ്ങളും ഒരു പിടി ഭാഗമാണ് മൂളല് പഴയ കൊച്ചി വെസ്റ്റ് കൊച്ചി അറിയപ്പെടുന്ന. ഈ തൊട്ടുകിടക്കുന്ന മട്ടാഞ്ചേരി ആണ്.
പ്രധാന വിനോദ ആകർഷണങ്ങൾ
-ഇന്തോ പോർച്ചുഗീസ് മ്യൂസിയം
-ചൈനീസ് മത്സ്യബന്ധന വല
-ഫോർട്ട് കൊച്ചി ബീച്ച്
-പുതിയ കടൽക്കാറ്റ് ധാരാളം ഘോഷയാതാനൃത്തം
-ഡച്ച് സെമിത്തേരി
-നാവിക മാരിടൈം മ്യൂസിയം
-കൊച്ചി തിരുമല ദേവസ്വം ക്ഷേത്രം
-ശ്രീ ഗോപാലകൃഷ്ണ ദേവസ്വം ക്ഷേത്രം (കേരളത്തിലെ ഏക Daivajna ബ്രാഹ്മണ ക്ഷേത്രം)
-സെന്റ് ഫ്രാൻസിസ് ചർച്ച്
-സന്ത ക്രൂസ് ബസലിക്ക
-ബിഷപ് ഹൗസ്
-ഫോർട്ട് ഇമ്മാനുവൽ
-ജൂത സിനഗോഗ്
-മട്ടാഞ്ചേരി കൊട്ടാരം
-ജൈന ക്ഷേത്രം for more details click here 

February 02, 2016

കാലാപാനി എന്ന സെല്ലുല്ലാർ ജയിൽ

കാലാപാനി എന്ന സെല്ലുല്ലാർ ജയിൽ 

സിനിമയെ നെഞ്ചിലേറ്റിയ മലയാളിക്ക്‌ കാലാപാനിയെ പരിചയപ്പെടുത്തേണ്ട ആവശ്യം വരില്ല. എങ്കിലും കാലാപാനിയുടെ ചരിത്ര പശ്ചാത്തലത്തിലേക്ക്‌ അൽപം സഞ്ചരിക്കാമല്ലേ. ജയിൽ പ്രവർത്തിച്ചിരുന്ന കാലത്ത്‌ കാലാപാനി എന്നറിയപ്പെട്ടിരുന്ന ഈ സെല്ലുല്ലാർ ജയിൽ സ്ഥിതി ചെയ്യുന്നത്‌ ഇന്ത്യയിലെ ആൻഡമാൻ ദ്വീപിലെ പോർട്ട്‌ ബ്ലയറിലാൺ

\\സിനിമയെ നെഞ്ചിലേറ്റിയ മലയാളിക്ക്‌ കാലാപാനിയെ പരിചയപ്പെടുത്തേണ്ട ആവശ്യം വരില്ല. എങ്കിലും കാലാപാനിയുടെ ചരിത്ര പശ്ചാത്തലത്തിലേക്ക്‌ അൽപം സഞ്ചരിക്കാമല്ലേ. ജയിൽ പ്രവർത്തിച്ചിരുന്ന കാലത്ത്‌ കാലാപാനി എന്നറിയപ്പെട്ടിരുന്ന ഈ സെല്ലുല്ലാർ ജയിൽ സ്ഥിതി ചെയ്യുന്നത്‌ ഇന്ത്യയിലെ ആൻഡമാൻ ദ്വീപിലെ പോർട്ട്‌ ബ്ലയറിലാൺ. 

 കൊൽക്കത്തയിൽ നിന്ന് തെക്ക്‌ ആയിരം കിലോമീറ്റർ ദൂരത്താൺ ആൻഡമാൻ ദ്വീപ്‌ സ്ഥിതി ചെയ്യുന്നത്‌. 350ലധികം കി മി. നീളത്തിൽ വ്യാപിച്ച്‌ കിടക്കുന്ന ദ്വീപ സമൂഹമാൺ അന്തമാൻ. ചെറുതും വലുതുമായ 180 ദ്വീപുകളുണ്ട്‌ അന്തമാനിൽ. തലസ്ഥാന നഗരമായ പോർട്ട്‌ ബ്ലയറിലാൺ കാലാപാനി സ്ഥിതി ചെയ്യുന്നത്‌. ഇംഗ്ലീഷ്‌ നാവികനായ ആർച്ച്‌ ബാൾഡ്‌ ബ്ലയറുടെ നാമമാൺ ഈ നഗരത്തിന്ന് നൽകപ്പെട്ടിരിക്കുന്നത്‌.
1896 ൽ നിർമ്മാണമാരംഭിച്ച്‌ 1906 ൽ പൂർത്തിയായ, ബ്രിട്ടീഷുകാർ പണി കഴിപ്പിച്ച ജയിലാണ്‌ കാലാപാനി. ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളെ പാർപ്പിക്കാനായാണ്‌ ബ്രിട്ടീഷുകാർ ഇത്‌ നിർമ്മിച്ചത്‌. ഈ ജയിലിൽ 698 ജയിൽ അറകളുണ്ടായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളെ മനുഷ്യത്വമർഹിക്കാത്ത വിധം ക്രൂരമായി പീഡിപ്പിച്ചിരുന്നത് ഈ ഏകാന്ത തടവറയിലായിരുന്നു. സ്വാതന്ത്ര്യ സമരം അടിച്ചമർത്തുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും സ്വാതന്ത്ര്യ സമര സേനാനികളെ കടൽ മാർഗ്ഗം ഇവിടെ എത്തിച്ച്‌ ഏകാന്ത ജയിൽ വാസ പീഢനമേൽപ്പിച്ചിരുന്നു. 
 സ്വാതന്ത്ര്യ സമര സേനാനികളുടെ സമരവീര്യം തകർക്കാനായി ബ്രിട്ടീഷുകാർ തന്ത്രപൂർവ്വം നിർമ്മിച്ചതാൺ കാലാപാനി. ഈ ഏകാന്ത തടവറയിൽ എത്തപ്പെട്ടാൽ തടവുകാർ ഒരിക്കലും രക്ഷപ്പെടില്ല എന്ന് ബ്രിട്ടീഷുകാർക്കറിയാമായിരുന്നു. ആയിരം കിലോമീറ്ററുകളോളം കറുത്തിരുണ്ട ആർത്തലക്കുന്ന തിരമാലാകൾ മാത്രം. ജയിലിന്റെ പേരിനെ അനർത്ഥമാക്കുന്ന കറുപ്പു നിറം തോന്നിക്കുന്ന ഈ കടൽ ശരിക്കും കാലാപാനി തന്നെ. 
 കരിങ്കല്ല് കൊണ്ട്‌ പണിതിരിക്കുന്ന ജയിലിന്റെ മുൻവശം നീളത്തിൽ പരന്ന് കിടക്കുന്ന ജയിൽ കാര്യാലയങ്ങളാൺ. അകത്ത്‌ നടുവിലായി പാറാവ്‌ ഗോപുരം. മൂന്ന് നിലകളിലായി ഏഴ്‌ ബ്ലോക്കുകളായിരുന്നു ബ്രിട്ടീഷുകാർ പണി കഴിപ്പിച്ചത്‌. ഏകാന്ത തടവ്‌ വിധിക്കുന്ന 698 പേരെ താമസിപ്പിക്കാൻ പറ്റുന്ന 4.5 മീറ്റർ നീളവും 2.7 നീളവുമുള്ള 698 മുറികളാൺ ഈ ജയിലിനകത്തുള്ളത്‌ എന്നത്‌ തന്നെ ഇതിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു. പുറമേ നിന്നുള്ള ശബ്ദം പോലും ശരിക്ക്‌ കേൾക്കാനവാത്ത വിധമാൺ ഈ ജയിലുകളുടെ നിർമ്മാണം. മൂന്ന് മീറ്റർ ഉയരത്തിൽ കാറ്റും വെളിച്ചവും കടക്കാനുള്ള ചെറിയൊരു വെന്റിലേറ്റർ മാത്രമുണ്ട്‌. തടവുകാർ പരസ്‌പരം കാണാതിരിക്കാൻ വേണ്ടി ഒരു സെല്ലിന്റെ മുൻവശത്ത്‌ മറ്റൊരു സെല്ലിന്റെ പിൻവശം എന്ന രീതിയിലാൺ ജയിൽ പണി കഴിപ്പിച്ചിരിക്കുന്നത്‌. 
 ഏഴ്‌ ബ്ലോക്കിലേക്കും തിരിച്ചും പോകണമെന്നുണ്ടെങ്കിൽ പാറാവ്‌ മാളിക വഴി മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഏഴ്‌ ബ്ലോക്കുകളും മൊത്തം വരാന്തകളും ഈ പാറവ്‌ മാളികയിൽ നിന്ന് നോക്കിയാൽ കാണാവുന്ന വിധത്തിലാൺ ഇതിന്റെ നിർമ്മാണം. ഒരിക്കലും രക്ഷപ്പെടാനാവാത്ത വിധം സുരക്ഷിതമായ ക്രമീകരണങ്ങളാൺ ഇവിടെ ഒരുക്കിയിരുന്നത്‌. ഓരോ ബ്ലോക്കിൽ നിന്ന് പുറത്ത്‌ കടക്കാനായി മൂന്ന് വീതം താഴ്‌ ഇട്ട്‌ പൂട്ടിയ കനം കൂടിയ മൂന്ന് വാതിലുകൾ കടക്കേണ്ടതായുണ്ട്‌. ഈ വാതിലുകളെയും പാറാവുകാരെയും കബളിപ്പിച്ച്‌ പുറത്ത്‌ കടക്കുക എന്നത്‌ ഒരിക്കലും സാധ്യമായിരുന്നില്ല. 
 ഒരു നിലക്കും സമര വീര്യം തകർക്കാൻ പറ്റാത്ത സമര സേനാനികളെയാൺ ബ്രിട്ടീഷുകാർ ഇവിടെ എത്തിച്ചിരുന്നത്‌. പല സമര യോദ്ധാക്കളും ഈ ജയിലിൽ വെച്ച്‌ മരണം വരിച്ചിട്ടുണ്ട്‌. മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിന്നായി ഇറങ്ങി തിരിച്ചവരുടെ മനോവീര്യം കെടുത്താനുള്ള ഉദ്ദേശത്തിൽ ഇവിടെ എത്തിക്കപ്പെട്ട ധീര പോരാളികളെ ബ്രിട്ടീഷുകാർക്ക്‌ പല വിധത്തിലും ദ്രോഹിക്കാൻ സാധിച്ചുവെങ്കിലും മനോവീര്യവും ദേശക്കൂറും ചോർത്താൻ ബ്രിട്ടീഷുകാർക്ക്‌ സാധിച്ചില്ല.
 തടവിലാക്കപ്പെട്ടവരെ കൊണ്ട്‌ ജയിലിനകത്ത്‌ ജോലിയും ചെയിപ്പിക്കുമായിരുന്നു. അന്തമാനിൽ സുലഭമായി ലഭിക്കുന്ന തേങ്ങയുടെ ചകിരി കൊണ്ട്‌ കയർ ഉണ്ടാക്കിക്കുകയും തേങ്ങയാട്ടി എണ്ണ എടുപ്പിക്കുകയും ചെയിതിരുന്നു. ഓരോരുത്തർക്കും ദിവസം നിശ്‌ചയിച്ച്‌ കൊടുത്തിട്ടുള്ള ജോലിയിൽ കുറവ്‌ വരുത്തിയാൽ ജയിൽ മുറ്റത്ത്‌ നിർത്തി പ്രാകൃതമായി ചാട്ടവാർ കൊണ്ട്‌ അടിച്ച്‌ ശിക്ഷിക്കുമായിരുന്നു. അസഹ്യയമായ പല പീഢനങ്ങളും ഇവിടെ നിത്യസംഭവമായിരുന്നു. ഇതിനെതിരെ വീരോടെ പ്രതികരിക്കുന്ന അതിശക്തരായ തടവുകാരെ തൂക്കിക്കൊല്ലുകയാണ്‌ നടപ്പ്‌. 
 അന്ത്യം വരെ നാടിന് വേണ്ടി പോരാടിയ ആ ധീരാത്മാക്കളുടെ സമരവീര്യ ആക്രോശങ്ങളും ക്രൂരപീഢനമേറ്റുള്ള ദീനരോദനങ്ങളും നിറഞ്ഞു നിന്നിരുന്ന ജയില്‍ ഇന്ന് ജയിൽ മ്യൂസിയമായി ഇന്ത്യാ ഗൺമന്റ്‌ നില നിർത്തിയിട്ടുണ്ട്‌.

January 17, 2016

ഈ തടാകവും തേക്കടിപോലെയുള്ള പ്രകൃതിയും ഗള്‍ഫ് രാജ്യത്ത് നിന്നാണെന്ന് വിശ്വസിക്കാമോ ??

ഈ തടാകവും തേക്കടിപോലെയുള്ള പ്രകൃതിയും ഗള്‍ഫ് രാജ്യത്ത് നിന്നാണ...
ഈ തടാകവും തേക്കടിപോലെയുള്ള പ്രകൃതിയും ഗള്‍ഫ് രാജ്യത്ത് നിന്നാണെന്ന് വിശ്വസിക്കാമോ?
പ്രവാസ-ലോകം

January 16, 2016

കൊച്ചി മെട്രോ ഓടുമ്പോൾ ഇങ്ങനെയിരിക്കും ... !!

കൊച്ചി മെട്രോ ഓടുമ്പോൾ ഇങ്ങനെയിരിക്കും ... !!
കൊച്ചി മെട്രോ ഓടുമ്പോൾ ഇങ്ങനെയിരിക്കും ... !!

January 14, 2016

ആലപ്പുഴയുടെ സൗന്ദര്യം അടർത്തിയെടുത്ത ചാർളി മാജിക് !!

ആലപ്പുഴയുടെ സൗന്ദര്യം അടർത്തിയെടുത്ത ചാർളി മാജിക്
പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആയ ചാർളി തന്റെ ക്യാമറയിൽ പകർത്തിയ ആലപ്പുഴയുടെ മനോഹാരിത..ആലപ്പുഴയുടെ കടൽത്തീരവും കടലിലേക്ക് ഒഴുകിയെത്തുന്ന പുഴയുടെ കൈവഴിയും.. അതിനടുത്തെ വീടുകളും.. ദൈവത്തിന്റെ സ്വന്തം നാട് ഇത് തന്നെയാണ് എന്ന് നമ്മെ വീണ്ടും വീണ്ടും ബോധ്യപ്പെടുത്തുന്നു.. ഇത്രയും മനോഹരമായ ദൃശ്യം പകർത്തിയ ചാർളിക്ക് അഭിനന്ദനങ്ങൾ

January 09, 2016

DT: Palakkad view points for tourists !!

1.Palakkad fort:- Palakkad Fort:- Fort dating from 1766, built by Hyder Ali of Mysore. In 1784, after a siege which lasted eleven days, the British Colonel Fullerton stormed the Fort. Later it fell into the hands of the Zamorin’s troops, but was recaptured by the British in 1790.This well-preserved fort is also known as Tipu's (Tipu Sultan, son of Hyder Ali) Fort. Today there is a functioning jail and Hanuman Temple in the fort grounds.
2.Jainimedu Jain Temple of Jainimedu:(Situated on the western border of Palakkad town and not far from the railway station, this is an historic Jain Temple. The area around the temple is known as Jainimedu. This is one of the few places in Kerala where vestiges of Jainism in Kerala have survived without substantial damage.[13] The granite walls are devoid of decoration. The temple, 32 feet (9.8 m) long and 20 feet (6.1 m) wide, consists of four divisions with images of Jain Thirthankaras and Yakshinis in three of them. Kumaran Asan wrote his monumental poem Veena Poovu (the fallen flower) at a Jain house here during his brief stay with his master Sri. Narayana Guru)
3.Kalpathy:(One of the 21 Agraharams of Palakkad District on the banks of the Kalpathy river, famous for its annual Ratholsavam (Temple car Festival) and annual music festival. One of the oldest settlements of Tamil Brahmins in Kerala, it dates back to the 15th century. These Brahmins speak both Malayalam and Tamil.)
4.മലമ്പുഴ ഡാം Malampuzha Dam and Gardens:-(Situated about 8 km from Palakkad Town, Malapuzha Dam was completed in 1955 and is the largest reservoir in Kerala. The spot is also known for its scenic beauty and sprawling gardens. It is one of the major attractions in this part of Kerala. Kava : kava is a beautiful part of Malampuzha Dam where people used to go there for watching.)
5.നെല്ലിയാമ്പതി Nelliampathi :-(A prominent hill station in the Western Ghats, it is located 60 kilometres (37 mi) from Palakkad. Nelliampathi is surrounded by tea and coffee plantations)
6.പറമ്പികുളം കടുവ സങ്കേതം Parambikulam Tiger Reserve and Wildlife Sanctuary :- (A 391 square kilometres protected area in Chittur taluk in Palakkad district, established in 1973. It is in the Sungam range of h

January 07, 2016

Guinnes Record ; 5000 lady's joining thiruvathira kali at inrinjalakuda !!


മലയാളിത്തനിമയുള്ള ചുവടുവച്ച് തിരുവാതിര ഗിന്നസിന്‍റെ പടികയറി. അയ്യായിരത്തിലേറെ അംഗനമാരുടെ തിരുവാതിരച്ചുവടുകള്‍ക്ക് ഇനി ലോകറെക്കോര്‍ഡിന്‍റെ ചന്തം. ഇരിഞാലകുട മെഗാ തിരുവാതിരക്കളികടപ്പാട് : #Moviehut Irinjalakuda online

January 06, 2016

യു എ ഇ യിൽ നിന്നും ഒമാനിലേക്ക് കാർ മാർഗം യാത്ര ചെയ്യുന്ന പ്രവാസികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത്. !!


യു എ ഇ യിൽ നിന്നും ഒമാനിലേക്ക് കാർ മാർഗം യാത്ര ചെയ്യുന്ന പ്രവാസികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത്. പരമാവധി ഷെയർ ചെയ്ത് മറ്റുള്ളവരെ കൂടി അറിയിക്കൂ

January 02, 2016

WELCOME TO KERALA ART GALLERY !!


We providing Kerala traditional paintings Thanjavur paintings and Different category of paintings . The followings are the major categories Mural, oil, Portrait, Digital, Color pencil, water color and  Thanjavur Paintings

Kerala has a rich tradition of ancient murals (wall paintings) that are considered unique as much for their emphasis on beauty, clarity and symmetry as for their linear accuracy, emphasis on drama, gestures and use of elaborate costume. A large and complex picture often narrate a story from the Epics (puraanaas) with Gods and Goddesses fancifully depicted amid backdrops as highly stylized flora, fauna and other aspects of Nature. Pictorial characterization was based on the triple division of all reality into satva (balanced), rajas (active) and tamas (inert). These murals, which have withstood the vagaries of time for centuries, have been painted entirely with natural colours made of mineral and vegetable dyes.
We, at KeralaArtgallery, endeavour to revive and uphold this cultural legacy, bestowed upon us by our illustrious forefathers, in all its spiritual divinity. The Neo-Murals have already become a ubiquitous fixture in many a Living Rooms, Conference Halls and Office Foyers. Since the traditional paraphernalia used in the ancient murals is no longer efficacious in the contemporary architecture, we have developed a new technique to quench the demands of a new era. We have been successful in retaining the age-old charm of the traditional mural art in all aspects. For more details click here 

ദുബായിലെ ബുർജ് ഖലിഫയിൽ ഒരുക്കിയ വർണ്ണ വിസ്മയം കണ്ടുനോക്കൂ ....

ഏവര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍..!!ദുബായിലെ ബുർജ് ഖലിഫയിൽ ഒരുക്കിയ വർണ്ണ വിസ്മയം കണ്ടുനോക്കൂ ....(y) & SHARE..

Have Feet, Will Travel

Thats Malayalam !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Web Duniya News !

One India news !

center>

Yahoo Malayalam News !

free web site traffic and promotion