FONT PROBLEM ?

Please download the font manually by clicking on the below link and copy to your Fonts directory; Also u can read this blog by bigger font! press control button>scroll mouse button in front:

Download here & Here Download font for PC

June 09, 2011

വനഗീതം !!

മുതുമല കാടുകളില്‍ ആനയിറങ്ങിയ കാലം..ആനകളുടെ സഞ്ചാര പഥം. കാട്ടില്‍ കരിവീരന്‍മാരുടെ സംഗമം. മുതുമല കടുവ സങ്കേതത്തിലെ ആനക്കൂട്ടങ്ങള്‍ സന്ദര്‍ശകരുടെ ഹൃദയം കവരുന്നു.

സങ്കേതത്തിലെ കവാടത്തില്‍ കടുവയുടെ ചിത്രമുണ്ട് തീ പാറുന്ന നോട്ടം. വിദേശത്തു നിന്നെത്തിയ ഡോ. ഫ്രച്ചറ്റ് ചോദിക്കുന്നത് കേള്‍ക്കാമായിരുന്നു. ''കടുവ ആക്രമിക്കുമോ'' ? സഹൃദയനായ ടൂറിസ്റ്റ് ഗൈഡ് ആവേശത്തോടെ പറഞ്ഞു.'' സര്‍, കടുവ മാന്യനാണ്. നോട്ടം കണ്ടാല്‍ അപരിചിതര്‍ ഒരു പക്ഷെ പേടിക്കും. ജിം കോര്‍ബറ്റിന്റെ കാലത്തെ കടുവകളുടെ കഥ കഴിഞ്ഞു. ഇപ്പോള്‍ മനുഷ്യനെ കണ്ടാല്‍ കടുവ വഴി മാറി പോകുന്ന കാലമാണ്''. തെപ്പക്കാട്ടിലാണ് ടൂറിസ്റ്റ് ഇന്‍ഫോര്‍മേഷന്‍ സെന്റര്‍. മുതുമല സങ്കേതത്തിന്റെ പ്രധാന കേന്ദ്രം ഇതാണ്. എപ്പോഴും തിരക്ക്. കാറുകളും മറ്റ് വാഹനങ്ങളും നിറയെ. ഒഴിവ് ദിവസങ്ങളില്‍ ടൂറിസ്റ്റുകളുടെ പ്രവാഹമാണ്. ദീപാവലി ദിവസം ഉത്സവത്തിന്റെ പ്രതീതിയായിരുന്നു. തമിഴ്‌നാട്ടിലെ പൊങ്കല്‍ ആഘോഷ ദിനങ്ങളില്‍ മുതുമല നിറഞ്ഞ് കവിയും. ആനപ്പുറത്തും മിനിബസ്സുകളിലുമായി ടൂറിസ്റ്റുകള്‍ വന്യമൃഗങ്ങളെ കാണാന്‍ ഇവിടെ നിന്ന് പുറപ്പെടുന്നു. ചില ദിവസങ്ങളില്‍ എവിടെ തിരിഞ്ഞാലും ആനകള്‍ സുലഭം. മിനിബസ്സില്‍ ഇരുന്നാല്‍ കയ്യെത്തും ദൂരത്ത് ചിലപ്പോള്‍ ആനകളെ കാണാം. ടൂറിസ്റ്റുകളെ ഗൗനിക്കാതെ അവ നടന്നു നീങ്ങുന്നു.

തെപ്പക്കാട്ടില്‍ നിന്നും ഊട്ടിയിലേക്കും മസിനഗുഡിയിലേക്കുമുള്ള ടാറിട്ട റോഡിന്റെ ഇരുവശത്തും വനങ്ങളാണ്. വഴിയില്‍ ബോര്‍ഡുണ്ട് ജാഗ്രത വേണം ആനത്താരയാണ്. മുഴുവന്‍ വായിക്കാന്‍ ഇവിടെ കിഴി വക്യൂ
(കടപ്പാട് :മാതൃഭൂമി ഓണ്‍ലൈന്‍ ടൂറിസം)
width="468" height="60" border="0" />

കുമരകം ഇന്‍ കോട്ടയം !!

Kumarakom in Kottayam is the most sought after backwater destination in Kerala. It has seen a boom in recent years with a large number of hotels and holiday retreats being set up there. Kumarakom is 15 km west of Kottayam District. Kumarakom is a bevy of islets on Vembanad Lake. The lush green area has wide expanses of mangrove forest that is home to many species of birds. There is a specially marked small bird sanctuary here that is about 14 acres. Many species of birds of passage visit here every year. It is also a well-known roosting place for Siberian cranes that flock here in hundreds. ഫോര്‍ മോര്‍ ക്ലിക്ക് ഹിയര്‍E-mailPaysU

അഷ്ടമുടി ലൈക് !

Backwaters is the most popular tourist attraction of Kerala. The palm-fringed, tranquil backwaters were once the state's trade highways. With 41 west-flowing rivers, the backwaters stretch to almost 1,900 kilometers. The backwater routes date back over the centuries and have been long used for all transportation needs, in particular trade in coconut, rubber, rice and spices. The Ashtamudi lake, surrounded by red cliffs and swaying coconut palms, still bears traces of its former links with China -on a backwater cruise from Kollam to Alappuzha all along the waterline you can see the famous Cheena Vala (Chinese fishing nets gracefully hanging over the lake, as covered country boats ply the backwaters. The Kollam Boat Club provides boats to cruise on the lake. ക്ലിക്ക് ഹിയര്‍Soma kerala palace hotel, Kochi !!

Soma Kerala Palace (Chempu, Kochi (North of Kumarakam)) a combination of lake, Ayurveda and yoga heritage Resort nestled along the backwaters of Kerala. It is a conglomerate of traditional Kerala mansions with the charm and splendor of ethnic royal experience. Kearla Palace gives an opportunity to appreciate the 150-200 years old Kerala architecture and 5000 years old Ayurveda-the nature's life line. for മോര്‍ details click here

June 01, 2011

ട്രാവല്‍ & ടൂര്‍സ് (ഫ്രം കേരളം)

വര്‍ദ്ധ ഹോളിടയ്സ് 15 ദിവസത്തെ ഉമ്ര പാക്കേജ് 42,000 കൂടാതെ, ദുബായ്, ഖത്തര്‍,കുവൈറ്റ്‌,സിങ്ങപൂര്‍ മലയ്ഷ്യ, വിസിറ്റിംഗ് വിസകള്‍ക്കും : 0487-2388888 ,0484-2350288.

ഗ്രീന്‍ ചാനല്‍ ഹോളിടയ്സ്: മലയ്ഷ്യ-സിങ്ങപൂര്‍ ദയ്സ്, 34000, ബംഗ്കൊക്-പട്ടയ 7 ദയ്സ്; 29000/- 9847815778, 0484-2323378.

ഗോവ ഗ്രൂപ്പ്‌ ടൂര്‍ : മനോഹരമായ ബീച്ചുകളിലൂടെയും നഗരകഴ്ച്കളിലൂടെയും, ട്രെയിന്‍, യാത്ര, താമസം, ഭക്ഷണം, ടൌരുകള്‍: ഗൈഡ് ഉള്‍പടെ ഗ്രൂപ്പ്‌ ടൂര്‍ ജൂണ്‍ 6 നു : 5500/- ഹോളിടായ്‌ പ്ലാനെറ്റ്, 0484-2349700, 9961828324

ജി എന്‍ എസിന്റെ സിങ്ങപൌര്‍ , മലയ്ഷ്യ, ചിലി ടൂര്‍സ് : എയര്‍ ടിക്കറ്റ്‌ ഒഴികെ മറ്റെല്ലാ ചിലവുകളും ഉള്‍പെടുന്ന മലയ്ഷ്യ 4 ദയ്സ്, 9999, മലയ്ഷ്യ-സിങ്ങപൂര്‍ 6 ദയ്സ് 21,000, ബംഗ്കൊക്, പട്ടയ;- ദയ്സ്, 9000, ജൂണ്‍ 4 july7 തിയ്യതികളിലും ചൈന ഷെന്‍ ഷെന്‍ -മകാ', ഹോങ്ങ്കൊന്ഗ് 11 ദയ്സ് RS. 80,000 (ജൂലൈ ൧൬, സെപ്റ്റംബര്‍ 01,13 ) കൊച്ചി, തിരുവനന്തപുരം ഐര്പോടില്‍ നിന്നും പുറപ്പെടുന്നു. ജി എന്‍. എസ്‌. ലയിസുര്‍ ട്രാവെല്‍സ്, കൊച്ചി - 0484-2356088, 9447053307, 9495953307, തിരുവനന്തപുരം: 0471-2321671, 9037481400

ആതിര പള്ളി - സഞ്ചാരം കേരളം

തൃശൂര്‍ നഗരത്തില്‍ നിന്നും 60 കി.മി. സഞ്ചരിച്ചാല്‍ ആതിരപള്ളി യിലെത്താം. കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ആതിരപള്ളി വെള്ളച്ചാട്ടം എന്നമട്ട വിനോദ സഞ്ചാരികളെ അങ്ങോട്ട്‌ മാടി വിളിക്കുന്നു എന്പതടി ഉയരത്തില്‍ നിന്നും ശക്തിയോടെ താഴേക് പതിക്കുന്ന വെള്ളച്ചാട്ടം കാണേണ്ട കാഴ്ച തന്നേയ്യാണ് മണ്‍സൂണ്‍ കാലത്ത് നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന ചാലക്കുടി പുഴ മനം മയക്കുന്ന കാഴ്ച തന്നെയാണ്. അതിനാല്‍ മണ്‍സൂണ്‍ കാലത്ത് ചരപ, വാഴച്ചാല്‍ ആതിരപല്ലി തുടങ്ങിയ സ്ഥലങ്ങള്‍ വിനോദ സഞ്ചാരത്തിന് ഏറ്റവും അനുയോജ്യമാണ്. അപൂര്‍വയിനം സസ്യങ്ങളും വംശനാശ ഭീഷണി നേരിടുന്ന നാലിനം വേഴാമ്പല്‍ പക്ഷികളും ഇവിടെ കാണപ്പെടുന്നു . കാടുമായി ബന്ധപ്പെടുന്ന ധാരാളം കൌതുക വസ്തുക്കളും, കാണികള്‍ക്ക് ആതിരപ്പല്ല്യില്‍ നിന്ന് ശേകരിക്കാം.
കാലാവസ്ഥ: സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലമാണ് ആതിര പള്ളി സന്ദര്‍ശിക്കാന്‍ ഏറ്റവും പറ്റിയത്. ആതിര പള്ളയില്‍ നിന്ന് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലേക്ക് 55 കിലോമീറ്റര്‍ ദൂരമേയുള്ളൂ 20 കി. മി. മാത്രം അകലെ സ്ഥിതി ചെയ്യുന്ന ചലകുടി റെയില്‍വേ സ്ടഷനില്‍ നിന്ന് അങ്ങോട്ട്‌ വാഹനങ്ങള്‍ വാടകയ്ക്ക് ലഭിക്കും. ചാലക്കുടിയില്‍ നിന്നും, തൃശ്ശൂരില്‍ നിന്ന്നും (63 കി.മി.) ആതിര പള്ളയ്ക് ബസ്സുകള്‍ ഉണ്ട്. കൊച്ചി തൃശൂര്‍ ഹൈവേക്കരിഗിലാണ് ,ആതിര പള്ളി വെള്ളച്ചാട്ടം. ഹൈവേ തമിഴ്നാട്‌മയും ആതിരപള്ളിയെ ബന്ധിപ്പിക്കുന്നു. ആതിരപള്ളിക്ക് ചുട്ടു പടുമുള്ള മറ്റു ആകര്‍ഷണ കേന്ദ്രങ്ങള്‍ ചര്‍ വെള്ളച്ചാട്ടം , ആനകയം ,വാട്ടര്‍ തീം പാര്‍ക്ക്‌, മലക്ക പറ ടി ഗാര്ടെന്‍സ്, തുമ്പൂര്‍ മുഴി ഗര്ടെന്‍സ്, പെരിങ്ങള്‍ കുത്ത്-ഷോളയാര്‍ അണക്കെട്ടുകള്‍ വാഴച്ചാല്‍ വനമേഖല.
കടപ്പാട്: മനോരമ സഞ്ചാരം പേജ് 2011 മെയ്‌ 6 വെള്ളിയാഴ്ച )

Have Feet, Will Travel

Thats Malayalam !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting

Web Duniya News !

One India news !

center>

Yahoo Malayalam News !

free web site traffic and promotion