September 22, 2014

വിദേശ ടൂറിസ്റ്റുകള്‍ക്ക് ഇ-വിസ അടുത്തമാസം മുതല്‍ !!

ടൂറിസം വികസനത്തില്‍ കേരളത്തിന് കേന്ദ്ര വിമര്‍ശം, നടപ്പുവര്‍ഷംതന്നെ ഈ സംവിധാനം പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കും
കൊച്ചി: വിദേശ ടൂറിസ്റ്റുകള്‍ക്കായി അടുത്തമാസം മുതല്‍ ഇ-വിസ ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര ടൂറിസം അഡീ. സെക്രട്ടറി ഗിരിശങ്കര്‍ വെളിപ്പെടുത്തി. കേരള ട്രാവല്‍ മാര്‍ട്ട് എട്ടാം പതിപ്പിന്‍െറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തില്‍ 40 രാഷ്ട്രങ്ങളെയാണ് ഇതില്‍ ഉള്‍ക്കൊള്ളിക്കുന്നത്. ഇ-വിസ ഉപയോഗിച്ച് പ്രധാന വിമാനത്താവളങ്ങളില്‍ നിന്ന് ടൂറിസ്റ്റുകള്‍ക്ക് ഇന്ത്യയില്‍ എത്താന്‍ സൗകര്യം ഒരുക്കും. നടപ്പുവര്‍ഷം തന്നെ ഈ സംവിധാനം പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കും. ദൈവത്തിന്‍െറ സ്വന്തം നാട് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന മനോഹര പ്രദേശമാണ്. എന്നാല്‍, ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ക്ക് സംസ്ഥാനം താല്‍പര്യം കാണിക്കുന്നില്ല. വിദേശ ടൂറിസ്റ്റുകള്‍ക്ക് ആതിഥേയത്വം വഹിക്കാനും മാര്‍ക്കറ്റിങ്ങിനുമുള്ള കേന്ദ്ര പദ്ധതികളുടെ സാധ്യതകള്‍ കേരളം ഉപയോഗപ്പെടുത്തുന്നില്ല. മറ്റു തെക്കന്‍ സംസ്ഥാനങ്ങളും ശ്രേണിയില്‍ ഇ തന്നെയാണ്.
അതേസമയം, അനന്തസാധ്യതകളാണ് കേരള ടൂറിസത്തിനുള്ളത്. വൃത്തിയും സുരക്ഷയുമാണ് ടൂറിസം നേരിടുന്ന പ്രധാന വെല്ലുവിളി- അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസം നീണ്ട ട്രാവല്‍ മാര്‍ട്ടിലെ മികച്ച സ്റ്റാളുകള്‍ക്കും മറ്റും ഗിരിശങ്കര്‍ അവാര്‍ഡ് നല്‍കി. സംസ്ഥാന ടൂറിസം സെക്രട്ടറി സുമന്‍ ബില്ല അധ്യക്ഷത വഹിച്ചു. കെ.ടി.എം. പ്രസിഡന്‍റ് ജോണി എബ്രഹാം ജോര്‍ജ് സ്വാഗതവും കെ.ടി.എം. സൊസൈറ്റി സെക്രട്ടറി അനീഷ്കുമാര്‍ നന്ദിയും പറഞ്ഞു.

September 16, 2014

Announcing new online embassy visas for Bahrain !!

Starting later this month, certain embassy visa applications can be submitted online for Bahrain.  From this date, applicants will be able to start the embassy visa application process  by clicking on the  Apply for eVisa button on this site. Applicants will also be able to check their eligibility for embassy visas (in addition to the existing types that are already available online. for more information click here 

September 10, 2014

Agra Tour Package From Taj Express

Agra
IRCTC /North Zone announce its launch of Agra Rail Tour Package. Our valuable guests travelling from Delhi to Agra will experience the train journey in the historic Taj Express that was started in 1964. The package will cover three world heritage sites - Taj Mahal (the most extravagant monument ever built for love), Agra Fort and Fatehpur Sikri.  for more information click here 

September 04, 2014

An extra ordinary destination offering memorable getaway !! [Nilgiris, Kerala[

    Wild Planet is truly one of a kind, all inclusive Indian eco lodge which is surrounded by forest and is one of the most remote, adventurous, romantic and unique resort one can ever come across. At Wild Planet, guests take the road less travelled and will find unprecedented solitude, serenity, rest, relaxation and refreshment. The green blanketed misty hills cleanse the mind, soul and body. The resort setting is picture-perfect with a dramatic finely embroidered luxurious living in the ruggedness of the jungle.
    In an age where the accelerating destruction of pristine wilderness is beyond repair, Wild Planet is making a profound difference. Orchestrating an interdependent relationship between Nilgiris communities, wildlife and tourism, Wild Planet is blazing a trail which is seldom achieved on this scale anywhere else on the continent.

Thats Malayalam !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting