July 11, 2012

നമ്പൂരി ഫലിതങ്ങള്‍ !!

സിനിമാപോസ്റ്ററിലേക്ക്‌ നോക്കി ശൃംഗാരച്ചിരി ചിരിക്കുന്ന നമ്പൂരിയോട്‌ ഞാന്‍ ചോദിച്ചു: "എന്താ...തിരുമേനീ...പോസ്റ്ററില്‍ നോക്കി വല്ലാത്തൊരു ചിരി?" ഒന്നും പറയാതെ നമ്പൂരി അപ്പോഴും ചിരിച്ചു. "ഈ പോസ്റ്ററില്‍ ചിരിക്കാന്‍ മാത്രം എന്താ?" ഞാന്‍ വീണ്ടും ചോദിച്ചു. "തന്റെ കണ്ണ്‍ എവിട്യാ.?ഒന്നൂടെ വായിച്ചു നോക്ക്യേ?" "ഇവര്‍ വിവാഹിതരായാല്‍" "ങാ....അതിനടിയില്‍ എഴുതിയത്‌ കണ്ടില്ലേ?" ഞാന്‍ ഒന്നുകൂടി വായിച്ചു "ഇവര്‍ വിവാഹിതരായാല്‍ കൊണ്ടോട്ടി കവിതയില്‍ ദിവസേന മൂന്ന് കളികള്‍!!" (സിനിമാപേരിന്‌ തൊട്ടുതാഴെ കളിക്കുന്ന തിയേറ്ററിന്റെ പേര്‌ എഴുതിയ ഒരു ചെറുപോസ്റ്റര്‍ കൂടി ഒട്ടിച്ചിരുന്നു) എന്റെ മുഖത്തേക്ക്‌ നോക്കി നമ്പൂരി അപ്പോഴും ഒരു ഗൂഢച്ചിരി ചിരിക്കുന്നുണ്ടായിരുന്നു. for more like this need to read click here

July 06, 2012

ഇംഗ്ലണ്ട് വിസ ; ഇനി അപേക്ഷ ഓണ്‍ലൈന്‍ മാത്രം;

ഇംഗ്ലണ്ട് വിസ ; ഇനി അപേക്ഷ ഓണ്‍ലൈന്‍ മാത്രം; ന്യൂ ഡല്‍ഹി; എന്ഗ്ലാണ്ടിലെക്കുള്ള വിസ അപേക്ഷ ഓണ്‍ലൈനില്‍ മാത്രമേ സ്വെകരിക്കുകയുള്ളൂ എന്ന്  യു കെ ഹൈ കമ്മീഷന്‍ അറിയിച്ചു.വിവിരങ്ങള്‍ക്ക് ഫോര്മിനും www.apply.ukba.homeoffice.gov.uk 
and click  the  iapply.portal

July 04, 2012

Kerala Kalamandalam !!

Kerala Kalamandalam can rightly be considered as the cradle of Kathakali training. Established by the great Malayali poet, Vallathol Narayana Menon, Kalamandalam also provides specialised training in various other art forms apart from Kathakali. Students can avail of specialised training from experts in artforms such as Mohiniyattam, Koodiyattam, Thullal and Nangiarkoothu. Advanced training, both in vocal and percussion instruments too is imparted here. Yet another unique feature of this school is that trasining is offered under strict adherence to the basic principles of the particular artform. Kalamandalam houses the only Koothambalam that has been built outside a temple premise in Kerala.  Koothambalam, the dance theatre, is supported by four wooden pillars. It is 14.62 meters in length and 7.31 meters in width. There are three main parts, namely, aniyara , rangam and mridanga-patha. Aniyara is the green room, rangam is the stage and mridanga-patha is the place where the drum is kept.

Kerala Kalamandalam was set up to revive the lost interst in Kathakali by popularising the art form among all sections of society.
How to reach there:
Vallathol Nagar in Cheruthuruthy where Kerala Kalamandalam has been set up is about ten kilonmeters from Shornur. Nearest airport is Nedumbassery International Airport.

Thats Malayalam !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting